Story Dated: Tuesday, January 6, 2015 02:03
വടക്കാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കളെ എക്സൈസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. തമിഴ്നാട് വെല്ലൂര്‍ സ്വദേശി മുരുകന് (25), പാലക്കാട് വാടാനകുറിശി സ്വദേശി സുരേഷ് (25) എന്നിവരെ മായന്നൂര്‍ പാലത്തിനു സമീപത്തുനിന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വൈ. ഷിബുവിന്റെ നേതൃത്വത്തിലാണു പിടികൂടിയത്. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടില്‍നിന്നു ട്രെയിന്‍മാര്‍ഗം കഞ്ചാവ് എത്തിച്ച് ചെറുകിട കച്ചവടക്കാര്‍ക്ക് വില്പന നടത്തുന്നവരാണു പ്രതികള്‍. കഴിഞ്ഞമാസം വടക്കാഞ്ചേരിയില്‍നിന്നും ചെറുതുരുത്തിയില്നിന്നുമായി പത്തുകിലോ കഞ്ചാവ് പിടികൂടിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
വീട്ടുപറമ്പില്‍ പുള്ളിമാന്‍ ചത്തനിലയില്‍; കിണറ്റില്‍വീണ പന്നികളെ രക്ഷിച്ചു Story Dated: Tuesday, March 31, 2015 03:56വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ ഊരോക്കാട് മേഖലയില്‍ സ്വകാര്യവ്യക്തിയുടെ വീട്ടുപറമ്പില്‍ പുള്ളിമാനെ ചത്തനിലയിലും മറ്റൊരു പറമ്പിലെ കിണറ്റില്‍ കാട്ടുപന്നികള്‍ വീണ നിലയിലും… Read More
ജോര്‍ജ് പക്വതയോടെ പെരുമാറണമെന്ന് ഉണ്ണിയാടന്; പുനര്ജന്മം നല്കിയ നേതാവാണ് മാണി Story Dated: Monday, March 30, 2015 01:51തൃശൂര്‍: ചീഫ് വിപ്പ് പി.സി.ജോര്‍ജ് പക്വതയോടുകൂടെ പെരുമാറണമെന്ന് തോമസ് ഉണ്ണിയാടന് എം.എല്‍.എ. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതാണ് ജോര്‍ജിന്റെ ഇപ്പോഴത്തെ സമീപനരീതി. ജോര… Read More
തൃപ്രയാര്‍ തേവര് പള്ളിയോടത്തില്‍ പുഴകടന്നു Story Dated: Tuesday, March 31, 2015 03:56തൃപ്രയാര്‍: സ്വന്തം ദേശത്തെ ആറാട്ടും പറസ്വീകരിക്കലും കഴിഞ്ഞ് തൃപ്രയാര്‍ തേവര് പള്ളിയോടത്തില്‍ പുഴകടന്നു. ഇന്നലെ വൈകിട്ട് നിയമവെടിക്കുശേഷം തേവരെ പുറത്തേക്ക് എഴുന്നള്ളിച്ചു. … Read More
ഒന്നര കിലോ കഞ്ചാവുമായി വില്പനക്കാരന് പിടിയില്‍ Story Dated: Tuesday, March 31, 2015 03:56വടക്കാഞ്ചേരി: കുന്നംകുളത്ത് വില്പന നടത്തുന്നതിനായി ഒന്നര കിലോ കഞ്ചാവുമായി എത്തിയ ഒരാളെ എക്സൈസ് സംഘം പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് കോട്ടത്തറ വില്ലേജില്‍ കണ്ണന് മകന്… Read More
പൂച്ചയെ എടുക്കാന്‍ കിണറ്റിലിറങ്ങി; ജീവന് രക്ഷിച്ചത് ഫയര്‍ഫോഴ്സ് Story Dated: Monday, March 30, 2015 07:31ചാലക്കുടി: പൂച്ചയെ എടുക്കാന്‍ ആഴക്കിണറ്റിലിറങ്ങി അപകടത്തിലായ ആളുടെ ജീവന് ഫയര്ഫോഴ്സുകാര് എത്തി രക്ഷിച്ചു. നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ് പള്ളിക്ക് സമീപം കൈത്തറ വീട്ടി… Read More