Story Dated: Wednesday, April 1, 2015 02:12കോട്ടയം: അംഗന്‍വാടിയില്‍ മലവിസര്‍ജനം നടത്തിയ കുട്ടിയ്‌ക്ക് ഉപ്പുമാവിനൊപ്പം മലം പൊതിഞ്ഞുനല്‍കി കൊടുത്തുവിട്ട സംഭവത്തില്‍ അധ്യാപികയെയും ആയയെയും ജോലിയില്‍നിന്നു മാറ്റിനിര്‍ത്താന്‍ ഉത്തരവ്.നിരുത്തരവാദപരമായി പെരുമാറിയ പള്ളം പത്തൊന്‍പതാം നമ്പര്‍ അംഗന്‍വാടി ജീവനക്കാര്‍ക്കെതിരേയാണു സാമൂഹ്യനീതിവകുപ്പ് ഡയറക്‌ടറുടെ നടപടി. കൂടാതെ അംഗന്‍വാടിയുടെ ചുമതല ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ 106-ാം നമ്പര്‍ അംഗന്‍വാടി...