Story Dated: Tuesday, March 31, 2015 08:33
തിരുവനന്തപുരം: അന്തര്‍ സര്‍വകലാശാല വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എം.ജി. സര്‍വകലാശാലയ്‌ക്ക് കിരീടം. ഫൈനലില്‍ എതിരാളികളായ കണ്ണൂര്‍ സര്‍വകലാശാലയെ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എം.ജി. കിരീടമണിഞ്ഞത്.
from kerala news edited
via IFTTT