Story Dated: Tuesday, March 31, 2015 03:56
ബാലുശേരി. കോട്ടനടപുഴയില്‍ രാത്രികാലങ്ങളില്‍ വ്യാപകമായി മണല്‍വാരല്‍ നടക്കുന്നതായി ആക്ഷേപം. കോട്ടനട പുഴ ഇപ്പോള്‍ വെള്ളമില്ലാതെ വറ്റിവരണ്ടതു മണല്‍ലോബികള്‍ക്ക് എളുപ്പമായിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പ് അധികാരികള്‍ക്ക് ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കിയിട്ടുണ്ട്.
from kerala news edited
via IFTTT