121

Powered By Blogger

Tuesday, 31 March 2015

സെലിബ്രിറ്റി ക്രിക്കറ്റും സംഗീതനിശയും







ലണ്ടന്‍: യുക്മയും വിന്റെജ് ഗ്രൂപ്പും ചേര്‍ന്ന് സെലിബ്രിറ്റി ക്രിക്കറ്റ് മത്സരവും സംഗീതനിശയും സംഘടിപ്പിക്കുന്നു.

യുക്മയും വിന്റേജും ചേര്‍ന്നൊരുക്കുന്ന പരിപാടിയുടെ ടിക്കറ്റുകള്‍ യുക്മയുടെ എല്ലാ റിജ്യണല്‍ പ്രസിഡണ്ടുമാരുടെ കൈകളിലും ഇതിനകം എത്തിച്ചിട്ടുണ്ട് . വന്‍ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ പരിപാടിയുടെ ചുമതല വഹിക്കുനത് യുക്മയുടെ നാഷണല്‍ ട്രഷറര്‍ ഷാജി തോമസാണ്.


വിന്റെജ് ഗ്രൂപ്പുമായി ചേര്‍ന്ന് യുക്മ സംഘടിപ്പിക്കുന്ന സംരംഭം എന്ന നിലയില്‍ നിരവധി അസോസിയേഷനുകള്‍ നേരിട്ട് തന്നെ ഇതിനോടകം ബസ്സുകള്‍ ബുക്ക് ചെയ്തുകഴിഞ്ഞു.


മത്സരത്തില്‍ പങ്കെടുക്കാന്‍ ചലച്ചിത്രതാരം പൃ്ഥ്വിരാജ് എത്തും. ക്രിക്കറ്റിനൊപ്പം ഗാനമേളയും ഒരുക്കിയിട്ടുണ്ട്. വാറ്റ് ഫോര്‍ഡിന് അടുത്ത് ഹെണ്ടാന്‍ അലയാന്‍സ് പാര്‍ക്ക് സ്റ്റേഡിയത്തിലാണ് പരിപാടികള്‍.


വിജയ് യേശുദാസ്, ഫ്രാങ്കോ, രഞ്ജിനി ജോസ്, ഡി ജെ ശേഖര്‍ എന്നിവര്‍ സംഗീതപരിപാടികള്‍ നയിക്കുമെന്ന് യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു, സെക്രട്ടറി സജിഷ് ടോം എന്നിവര്‍ അഭ്യര്‍ഥിച്ചു.


മത്സരം മെയ് ഒന്‍പത് പതിനൊന്ന് മണിക്ക് ആരംഭിക്കും. ഒന്‍പത് മണി മുതല്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം ആരംഭിക്കും. ടിക്കറ്റ്‌നിരക്ക് വ്യക്തികള്‍ക്ക് 35 പൗണ്ട്, 50 പൗണ്ട്, 100 പൗണ്ട് എന്നിങ്ങിനെയാണ് ടിക്കറ്റ്‌നിരക്കുകള്‍. പത്ത് പേര്‍ക്ക് ഇരിക്കാവുന്ന പതിമൂന്ന് വി.ഐ.പി. ക്ലബ് ക്ലാസ് ബോക്‌സുകളും ഉണ്ട്. 1500 പൗണ്ടാണ് ചാര്‍ജ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്


ഷാജി തോമസ് 07737736549

ഷിബു 07730452417

ഡോ. റോഷ് 07939661056

മാത്യൂസ് 07446128355

മിസ്സിസ്. ശുഭ്ര 07500887169

ആനന്ദ് 07982623411

ഓഫീസ് 020 3399 9339



ഈസ്റ്റ് ആംഗ്ലിയ


അഡ്വ. ഫ്രാന്‍സിസ് മാത്യു 07793452184

തോമസ് മാറാട്ട്കളം 07828126981

രഞ്ജിത് കുമാര്‍ 07796886931



മിഡ്‌ലാന്‍ഡ്‌സ്


ബീന സെന്‍സ് 07809450561

മാമന്‍ ഫിലിപ്പ് 07885467034

അനീഷ് ജോണ്‍ 07916123248

ജയകുമാര്‍ നായര്‍ 07403223066



സൗത്ത് ഈസ്റ്റ്


ഷാജി തോമസ് 07737736549

വര്‍ഗീസ് ജോണ്‍ 07714160747

മനോജ് കുമാര്‍ പിള്ള 07960357679



സൗത്ത് വെസ്റ്റ്


സജീഷ് ടോം 07706913887

ടിറ്റോ തോമസ് 07723956930

സുജു ജോസഫ് 07904605214



നോര്‍ത്ത് വെസ്റ്റ്


ആന്‍സി ജോയ് 07530417215

ദിലീപ് മാത്യു 07961220354

അഡ്വ. സിജു ജോസഫ് 07951451134



യോര്‍ക്ക്ഷയര്‍ ആന്റ് ഹമ്പര്‍


എബ്രഹാം ജോര്‍ജ്ജ് 07540976582

സോജന്‍ തോമസ് 07886439116

അലക്‌സ് അബ്രഹാം 07506718488



വെയ്ല്‍സ്


ബിജു പന്നിവേലില്‍ 07875332761

ബിന്‍സു ജോണ്‍ 07951903705





വാര്‍ത്ത അയച്ചത് അനീഷ് ജോണ്‍










from kerala news edited

via IFTTT