Story Dated: Tuesday, March 31, 2015 03:56
വടകര : കുടിവെള്ള ക്ഷാമം കൊണ്ട് പൊറുതി മുട്ടിയ മംഗലാട് കുയ്യടിപ്പാറ നിവാസികളുടെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി നിവേദനവുമായി വിദ്യാര്‍ഥികള്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക്. വള്യാട് ഈസ്റ്റ് എല്‍.പി സ്കൂളില്‍ രണ്ട്, മൂന്ന്, നാല് ക്ലാസുകളില്‍ പഠിക്കുന്നവരാണ് നിവേദനം നല്‍കുന്നത്.
പത്ത് വര്‍ഷം മുമ്പ് മംഗലാട് കുയ്യടിപ്പാറ കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും ഇതുവരെയും പദ്ധതി പ്രവൃത്തിപഥത്തില്‍ എത്തിയിട്ടില്ലെന്ന് കുട്ടികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും ബന്ധപ്പെട്ടവര്‍ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും പദ്ധതി പൂര്‍ത്തീകരണമെന്നത് നാട്ടുകാരുടെ സ്വപ്നമായി അവേശിഷിക്കുകയാണ്.
്ര
ആയഞ്ചേരി പഞ്ചായത്തിലെ വടക്കയില്‍ മുക്കില്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ നീട്ടിയാല്‍ അടുവാട്ടില്‍ മുക്ക്, പൂവുള്ളതില്‍ മുക്ക് എന്നിവിടങ്ങളിലെയും കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് വിദ്യാര്‍ഥികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
from kerala news edited
via
IFTTT
Related Posts:
കാരാഗൃഹത്തില്‍നിന്ന് സ്നേഹത്തടവറയിലേക്ക് Story Dated: Saturday, December 27, 2014 03:12കോഴിക്കോട്: തടവറയിലെ ഇരുട്ടിനുള്ളില്‍ മനസിനെ തകര്‍ത്തുകളയുന്ന പരിഹാസച്ചിരി വിടാതെ പിന്തുടരുകയാണ് ജയചന്ദ്രന് മൊകേരി എന്ന അധ്യാപകനെ. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയെന്ന … Read More
ഗ്രൗണ്ട് നിര്‍മാണത്തിലെ ക്രമക്കേട്: യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് Story Dated: Wednesday, December 31, 2014 03:49മാവൂര്‍: ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഗ്രൗണ്ട് നിര്‍മാണത്തില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രക്ഷോഭത്തിലേക… Read More
കാരാഗൃഹത്തില്‍നിന്ന് സ്നേഹത്തടവറയിലേക്ക് Story Dated: Saturday, December 27, 2014 03:12കോഴിക്കോട്: തടവറയിലെ ഇരുട്ടിനുള്ളില്‍ മനസിനെ തകര്‍ത്തുകളയുന്ന പരിഹാസച്ചിരി വിടാതെ പിന്തുടരുകയാണ് ജയചന്ദ്രന് മൊകേരി എന്ന അധ്യാപകനെ. സ്വന്തം നാട്ടില്‍ തിരിച്ചെത്തിയെന്ന … Read More
മദ്യനയത്തിനെതിരേ കെ.സി.ബി.സിയുടെ വായ്മൂടിക്കെട്ടി നില്പ് സമരം Story Dated: Saturday, December 27, 2014 03:12കോഴിക്കോട്: സംസ്ഥാനസര്‍ക്കാര്‍ മദ്യനയം തിരുത്തിയതിനെതിരേ കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ വായ്മൂടി കെട്ടി നില്പ് സമരം. കോഴിക്കോട്, താമരശേരി രൂപതകളുടെ നേതൃത്വത്തി… Read More
സുധീരന് പിന്തുണയുമായി ജനപക്ഷവേദി Story Dated: Wednesday, December 31, 2014 03:49വടകര: മദ്യനയവുമായി ബന്ധപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനെ മുഖ്യമന്ത്രി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ കടന്നാക്രമിക്കുന്നതിനെതിരെ ജനപക്ഷവേദി രംഗത്ത്. ഇത്തര… Read More