121

Powered By Blogger

Tuesday, 31 March 2015

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ്‌ മരിച്ചു











Story Dated: Tuesday, March 31, 2015 09:13


പെരിന്തല്‍മണ്ണ- ഒമാനിലുണ്ടായ വാഹനാപകടത്തില്‍ .മലയാളി യുവാവ്‌ മരിച്ചു. പെരിന്തല്‍മണ്ണ ജുബിലി റോഡിലെ ഇല്ലിക്കല്‍ ഷാനവാസ്‌ (30)ആണ്‌ മരിച്ചത്‌. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച രാത്രിയാണ്‌ വാഹനാപകടമുണ്ടായത്‌. ഇന്ന്‌ നാട്ടിലെത്തിക്കുന്ന മൃതദേഹം വൈകുന്നേരം നാലരക്ക്‌ ജുബിലി റോഡ്‌ മഹല്ല്‌ കബറസ്‌ഥാനില്‍ കബറടക്കും. രണ്ടാഴ്‌ച മുമ്പാണ്‌ ഷാനവാസ്‌ ഒമാനിലെത്തിയത്‌. ഭാര്യ: ഹസീന. മക്കള്‍: സന, സഫ. മാതാവ്‌: ജമീല. സഹോദരങ്ങള്‍: മന്‍സൂര്‍ ബാബു (ഖത്തര്‍), ഷാന്‍.










from kerala news edited

via IFTTT