Story Dated: Monday, March 30, 2015 01:51
ഗൂഡല്ലൂര്‍: കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി. ഓവാലി ചൂണ്ടിയില്‍ സ്വകാര്യ ഏലത്തോട്ടത്തിലാണ് കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. എട്ടു വയസ് പ്രായം വരും. റെയ്‌ഞ്ചര്‍ ചടയപ്പന്‍, ഡോ. കാളിയപ്പന്‍ എന്നിവരുടെ നേതൃത്വത്തില്‍ വനപാലകര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു.
from kerala news edited
via IFTTT