നഷ്ടം തുടരുന്നു: നിഫ്റ്റി 8550ല്‍
ഭേല്‍ നാല് ശതമാനവും ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ, ഐടിസി, ആക്‌സിസ് ബാങ്ക്, വിപ്രോ തടുങ്ങിയവ 0.5-1.7 ശതമാനവും താഴ്ന്നു. അതേസമയം, ഹിന്‍ഡാല്‍കോയും എന്‍ടിപിസിയും മൂന്ന് ശതമാനത്തോളം നേട്ടമുണ്ടാക്കി. ഒഎന്‍ജിസി, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, സെസ സ്റ്റെര്‍ലൈറ്റ് തുടങ്ങിയവയും നേട്ടത്തിലായിരുന്നു.
from kerala news edited
via IFTTT