121

Powered By Blogger

Monday, 23 March 2015

കോക്‌സ് ആന്‍ഡ് കിങ്‌സില്‍ നിക്ഷേപിക്കാം







കോക്‌സ് ആന്‍ഡ് കിങ്‌സില്‍ നിക്ഷേപിക്കാം


ഇപ്പോള്‍ 326 രൂപ വിലയുള്ള ഈ ഓഹരി ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം. പ്രതീക്ഷിക്കാവുന്ന ലക്ഷ്യവില 377 രൂപ. 322 നിലവാരത്തിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കില്‍ മാത്രം പൊസിഷന്‍ ഒഴിവാക്കുക. ട്രാവല്‍, ടൂര്‍ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കോക്‌സ് ആന്‍ഡ് കിങ്‌സ്.

ഇമെയില്: mail@jaideepmenon.com











from kerala news edited

via IFTTT