Story Dated: Monday, March 23, 2015 03:10
തിരുവനന്തപുരം: തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് എസ്. ഷിബു (38) കുഴഞ്ഞുവീണു മരിച്ചു. രാവിലെ നടന്ന ജലദിന സെമിനാറില്‍ ചായ വിതരണം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആറാലുംമൂട് സ്വദേശിയാണ്.
from kerala news edited
via IFTTT