Story Dated: Monday, March 23, 2015 07:34
തൊടുപുഴ: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധം ശക്തമാകുന്നു. രാജി ആവശ്യം ഉന്നയിച്ച് കെ.എം മാണിയെ വീണ്ടും വെട്ടിലാക്കിയ പി.സി ജോര്‍ജിനെതിരെ യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജോര്‍ജിനെതിരെ പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കോലം കത്തിച്ചു. ഞായറാഴ്ച പൈകയിലും തിങ്കളാഴ്ച രാവിലെ പിറവത്തും യൂത്ത് ഫ്രണ്ട് (എം) പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
കാഴ്ചില്ലാത്തവര്ക്ക് സഹായ ഹസ്തവുമായി എം.എഫ്. ഗ്രൂപ്പും, റിവര്‍വാലി റോട്ടറി ക്ലബും Story Dated: Tuesday, December 23, 2014 06:31പിറവം: അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാളി ഫ്രണ്ട്സ് ഗ്രൂപ്പും പിറവം പാമ്പാക്കുട റിവര്‍വാലി റോട്ടറി ക്ലബും സംയുക്തമായി കാഴ്ചയില്ലാത്തവര്‍ക്കും വിധവമാരായ അമ… Read More
ക്രിസ്മസ് തിരക്കിനിടെ ടാറിംഗ്; ഗതാഗതക്കുരുക്ക് രൂക്ഷം Story Dated: Tuesday, December 23, 2014 06:31കോതമംഗലം: ക്രിസ്മസ് തിരക്കിനിടെ നഗരത്തില്‍ റോഡ് ടാറിംഗും. വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചശേഷമുള്ള ക്രിസ്മസ് സീസണിലെ ആദ്യ ദിനമായ ഇന്നലെ തന്നെയാണ് നഗരത്തില്‍ മിന… Read More
മലയാളിക്ക് രക്ഷകരില്ലെന്ന് മോഹന്‍ലാല്‍ കോഴിക്കോട്: എങ്ങും മാലിന്യവും വിഷവും പടരുന്ന നമ്മുടെ ആവശ്യത്തേക്കുറിച്ച് ചോദിക്കാനും പറയാനും ആരുമില്ലെന്ന് നടന് മോഹന്‍ലാല്‍. അധികാരത്തിലിരിക്കുന്നവര്‍ക്ക് മദ്യം, സോളാര്‍, കോഴ തുടങ്ങിയ വിഷയങ്ങളുണ്ട്. അവരെ ഇതിനൊന്… Read More
ക്രാഫ്റ്റ് എക്സിബിഷന് തുടക്കമായി Story Dated: Tuesday, December 23, 2014 06:31മൂവാറ്റുപുഴ: സേക്രട് ഹാര്‍ട്ട് സിസ്റ്റേഴ്സിന്റെ സാമൂഹ്യ പ്രവര്‍ത്തന സ്ഥാപനമായ സേഫിന്റെ ആഭിമുഖ്യത്തില്‍ കരവേലകളില്‍ പ്രാവീണ്യമുള്ളവരും കേന്ദ്ര ഗവണ്മെന്റിന്റെ ആര്ട്ടിസാന… Read More
ഇരുളാര്‍ന്ന ലോകത്തെ പ്രകാശമാക്കിയ വിശുദ്ധരാത്രി Story Dated: Tuesday, December 23, 2014 06:31മനുഷ്യവര്‍ഗത്തിനു പ്രത്യാശയുടെ കിരണങ്ങളുമായി നീതിയുടെ സൂര്യന് ബേത്ലഹേമിലെ കാലിത്തൊഴുത്തില്‍ ഉദിച്ചപ്പോള്‍ ഇരുളാര്‍ന്ന ലോകത്തിനു പ്രകാശമായി. ആ ദിവ്യ പ്രകാശത്തില്‍ അവിടെ ആ… Read More