121

Powered By Blogger

Monday, 23 March 2015

കല്‍ബയില്‍ ഓള്‍ യു.എ.ഇ. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌








കല്‍ബയില്‍ ഓള്‍ യു.എ.ഇ. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌


Posted on: 23 Mar 2015



കല്‍ബ: ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ യു.എ.ഇ. അടിസ്ഥാനത്തില്‍ ഏകദിന ഫുട്‌ബോള്‍ മേള ഏപ്രില്‍ 10 ന് കല്‍ബ യൂണിയന്‍ ക്ലബ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടത്തുമെന്ന് ക്ലബ്ബ് ജന.സെക്രട്ടറി കെ.സി.അബൂബക്കര്‍ അറിയിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം.



കൂടുതല്‍ വിവരങ്ങള്‍ക്ക്:
05089297423




വാര്‍ത്ത അയച്ചത് : കെ.സി.അബൂബക്കര്‍












from kerala news edited

via IFTTT

Related Posts:

  • മുരളി ഗോപിയുടേയും അനൂപ് മേനോന്റെയും പാ.വ കൗതുകം ജനിപ്പിക്കുന്ന പേരില്‍ പുതിയൊരു മലയാള സിനിമ കൂടി എത്തുന്നു. മുരളി ഗോപിയും അനൂപ് മേനോനും നായകന്മാരായി അഭിനയിക്കുന്ന സിനിമയുടെ പേര് പാ.വ. പാപ്പന്റെയും വര്‍ക്കിയുടേയും സിനിമയാണിത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളില… Read More
  • അരങ്ങിലേക്ക് വീണ്ടും ദിവ്യാ ഉണ്ണി മലയാളസിനിമയില്‍ തിളങ്ങിയ നായികാതാരമാണ് ദിവ്യാ ഉണ്ണി. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദിവ്യാ ഉണ്ണി മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു. കഴിഞ്ഞവാരം അമേരിക്കയില്‍ നിന്ന് ദിവ്യ കൊച്ചിയിലെത്തി. പുതുമയാര്‍ന്ന കഥകളുമാ… Read More
  • ഈ ശബ്ദം ഇവരുടെയെല്ലാം ശബ്ദം തിരുവനന്തപുരം വിസ്മയാമാക്‌സ് സ്റ്റുഡിയോ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പുതിയ ശബ്ദം തേടുന്ന ഓഡിഷന്‍ ടെസ്റ്റ് നടക്കുകയാണ്. മലയാളത്തിന്റെ ശബ്ദനായിക ഭാഗ്യലക്ഷ്മി, ഡബ്ബിങ് രംഗത്തെ ഇപ്പോഴത്തെ സൂപ്പര്‍താരം ഷോബി തിലകന്‍, ഡ… Read More
  • പ്രേമം ആദ്യ പോസ്റ്ററെത്തി നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന പ്രേമം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററെത്തി. ലോകസിനിമ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം എന്നാണ് പ്രേമത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്… Read More
  • അനേകനുമായി ഒരാള്‍ അയന്‍, കോ തുടങ്ങിയ ചിത്രങ്ങളിലൂടെ ഹിറ്റ് ചരിത്രം എഴുതുന്നതിന് വളരെ മുന്‍പു തന്നെ കെ.വി.ആനന്ദിനെ മലയാളിയറിയും. ഇനി അറിഞ്ഞില്ലെങ്കിലും ചില മാജിക്കല്‍ വിഷ്വലുകളായി അദ്ദേഹം എക്കാലവും നമ്മുടെ ഇഷ്ടങ്ങളുടെ ചാര്‍ട്ടിലുണ്ടായ… Read More