121

Powered By Blogger

Monday, 23 March 2015

അണ്ണ ഹസാരെയ്ക്ക് കാനഡയില്‍ നിന്ന് വധഭീഷണി









Story Dated: Monday, March 23, 2015 03:53



ന്യുഡല്‍ഹി: ഗാന്ധിയനും അഴിമതി വിരുദ്ധ സമരനേതാവുമായി അണ്ണ ഹസാരെയ്ക്ക് വധഭീഷണി. കാനഡയില്‍ നിന്നാണ് ബുധനാഴ്ച അജ്ഞാതന്റെ ഭീഷണി സന്ദേശമെത്തിയത്. ' കാനഡയില്‍ നിന്ന് തനിക്ക് ഭീഷണി എത്തിയതായി ഹസാരെ അറിയിച്ചു. ഗാന്ധിജിയെ ഗോഡ്‌സെ വധിച്ചതുപോലെ തന്നെയും ഇല്ലാതാക്കുമെന്നും ഹസാഴര പറഞ്ഞു.


ഭൂമി ഏറ്റെടുക്കല്‍ ബില്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷവിമര്‍ശനവും രാവിലെ ഉന്നയിച്ചിരുന്നു. മോഡി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന മോഡിയുടെ വാക്കു വിശ്വസിച്ചാണ് അവര്‍ താങ്കള്‍ക്ക് വോട്ടു ചെയ്തതെന്നും ഹസാരെ പറഞ്ഞു.










from kerala news edited

via IFTTT

Related Posts:

  • Let's MOJO കൊച്ചിയില്‍ ഇപ്പോള്‍ ഒരേയൊരു മന്ത്രം മാത്രംമോജോ റൈസിങ്. കേരളം ഇന്നേവരെ സാക്ഷിയായിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ മ്യൂസിക്കല്‍ മെഗാഷോയ്ക്കായി കാതോര്‍ത്തിരിക്കുകയാണ് നഗരം. കിഴക്കും പടിഞ്ഞാറും കൈകോര്‍ക്കുന്ന ഫ്യൂഷന്… Read More
  • വാലന്റൈന്‍ വെഡ്ഡിംഗ്‌ പ്രണയദിനത്തില്‍ പ്രണയ സാഫല്യം സാധ്യമാകുകയെന്ന അപൂര്‍വ്വഭാഗ്യം ലഭിച്ചിരിക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്. 'ഓം ശാന്തി ഓശാന' എന്ന പ്രണയചിത്രത്തിന്റെ ക്ലൈമാക്‌സും കടന്ന് നില്‍ക്കുന്നതാണ് ജൂഡിന്റെ പ്രണയവിശേഷം.സംഭവത്ത… Read More
  • വിദ്യാര്‍ഥികള്‍ക്ക്‌ വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി പിടിയില്‍ Story Dated: Wednesday, February 18, 2015 03:15മഞ്ചേരി: വിദ്യാര്‍ത്ഥികള്‍ക്ക്‌ വില്‍പ്പന നടത്തുന്നതിനായി ഒട്ടോയില്‍ കൊണ്ടു വരികയായിരുന്ന കാല്‍ കിലോ കഞ്ചാവു സഹിതം നാല്‍പ്പത്തെട്ടുകാരന്‍ അറസ്‌റ്റിലായി. മഞ്ചേരി നറുകര കര… Read More
  • മഅദനിയെ സന്ദര്‍ശിച്ചു. മഅദനിയെ സന്ദര്‍ശിച്ചു.Posted on: 18 Feb 2015 ബെംഗളൂരു: സ്വതന്ത്ര ചികിത്സക്കായി ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ സഹായ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ജമാ അത്ത് കൗണ്‍… Read More
  • മസ്‌കറ്റില്‍ മാലിന്യ സംഭരണം വീട്ടുമുറ്റത്തുനിന്ന് തുടങ്ങുന്നു മസ്‌കറ്റില്‍ മാലിന്യ സംഭരണം വീട്ടുമുറ്റത്തുനിന്ന് തുടങ്ങുന്നുPosted on: 18 Feb 2015 മസ്‌കറ്റ്: നഗരശുചീകരണത്തിന്റെ ഭാഗമായി വീട്ടുമാലിന്യ സംഭരണത്തിന് മസ്‌കറ്റ് മുനിസിപ്പാലറ്റി ഇനിമുതല്‍ വീട്ടു പടിക്കല്‍ എത്തും.നഗരം വൃത്തിയാ… Read More