ശിഫ അല്‍ജസീറ പ്രവാസി കലോത്സവം: ഫര്‍വാനിയ സോണ്‍ സ്വാഗത സംഘം രൂപീകരിച്ചു.
Posted on: 23 Mar 2015
കുവൈത്ത് സിറ്റി: 'സര്‍ഗശക്തി സമൂഹ നന്മക്ക്' എന്ന പ്രമേയവുമായി കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ കുവൈത്ത് ഏപ്രില്‍ 17 ന് അബ്ബാസിയ സെന്‍ട്രല്‍ സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ശിഫ അല്‍ജസീറ പ്രവാസി കലോത്സവത്തിനുള്ള ഫര്‍വാനിയ സോണ്‍ സ്വാഗത സംഘം രൂപീകരിച്ചു. ഭാരവാഹികള്‍ : അനസ് അബ്ദുറഹ്മാന്‍ (ക്യാപ്റ്റന്‍), റിയാസ് (വൈസ് ക്യാപ്റ്റന്‍), അബ്ദുല്‍ വാഹിദ് (ഫിനാന്‍സ്), മുനീര്‍ (ട്രാന്‍സ്‌പോര്‍ട്ടെഷന്‍), മറ്റു വകുപ്പ് കണ്‍വീനര്‍മാരായി ഹാഫിസ്, ഷാഹിന റഷീദ്, ഫെമിന അഷ്‌റഫ്, റസീന ഉമ്മര്‍, ഫര്‍സാന അഫ്‌സല്‍, അസ്മിന നൗഫല്‍, സൈദ ബഷീര്‍, ഷബീര്‍, നൗഫല്‍, ഇളയത് ഇടവ, ഫിറോസ് ഹമീദ് എന്നിവരെയും തിരഞ്ഞെടുത്തു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ http://bit.ly/1yEKxFC എന്ന വെബ്‌സൈറ്റിലോ, 65698011, 69920207 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
from kerala news edited
via IFTTT