Story Dated: Monday, March 23, 2015 07:06

കൊച്ചി: കൊച്ചി മെട്രോയുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് വസ്ത്ര വ്യാപാര സ്ഥാപനമായ ശീമാട്ടിയുമായി കെ.എം.ആര്.എല്‍ ഒത്തുകളിക്കുകയാണെന്ന് സി.പി.എം. ഇതിന്റെ ഭാഗമാണ് ധാരണാ പത്രം ഒപ്പിടാനുള്ള നീക്കമെന്നും സി.പി.എം ജില്ലാ സെക്രട്ടറി പി. രാജീവ് എം.പി പറഞ്ഞു. കെ.എം.ആര്.എല്‍ ഓഫീസിലേക്ക് വ്യാഴാഴ്ച ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സി.പി.എം ആരോപണം നിഷേധിച്ച് കെ.എം.ആര്.എല്‍ രംഗത്തു വന്നു. ധാരണാ പത്രം ഒപ്പിടാന്‍ ഒരു നീക്കവുമില്ലെന്നും കെ.എം.ആര്.എല്‍ വ്യക്തമാക്കി. സ്ഥലം ഏറ്റെടുത്ത് നല്‍കേണ്ടത് റവന്യൂ വകുപ്പാണെന്നും കെ.എം.ആര്.എല്‍ പ്രതികരിച്ചു.
from kerala news edited
via
IFTTT
Related Posts:
പെണ്‍കുട്ടിയെ ഉപദ്രവിക്കാന്ശ്രമം; സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍ Story Dated: Monday, December 15, 2014 01:16മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍ കല്‍പ്പറ്റ എമിലി സ്വദേശിയായ സുസ്മൃതിയില… Read More
കൃഷി ചെയ്യാന്‍ കര്‍ഷകര്‍; ആനുകൂല്യം പറ്റാന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ Story Dated: Monday, December 15, 2014 01:14പാത്താനിക്കാട് :പാടത്തും പറമ്പിലും കഷ്ടപ്പെട്ടു പണിയെടുക്കുന്നവരുടെ സ്ഥലവും കൃഷി ഭൂമിയും കാണിച്ച് കുടുമ്പ ശ്രീ പ്വര്‍ത്തകര്‍ ആനുകൂല്യങ്ങള്‍ വാങ്ങുന്നതായി പരാതി .പോത്താനിക… Read More
ആഡംബര കാറുകളില്‍ കടത്തിയ 9100 കോഴിക്കുഞ്ഞുങ്ങളെ പിടികൂടി Story Dated: Monday, December 15, 2014 01:16കല്‍പ്പറ്റ: ആഡംബരകാറുകളില്‍ നികുതി വെട്ടിച്ച് കടത്തുകയായിരുന്ന കോഴിക്കുഞ്ഞുങ്ങളെ വാണിജ്യ വില്പന നികുതി ഇന്റലിജന്‍സ് വിഭാഗം പിടികൂടി. രണ്ടിടങ്ങളിലായി നടത്തിയ വാഹനപരിശോധനയി… Read More
എംസാന്റിനെതിരേ ജനരോഷമിരമ്പി Story Dated: Monday, December 15, 2014 01:14വണ്ണപ്പുറം: അമ്പലപ്പടി ബൈപ്പാസ് റോഡില്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നതും ഹൈക്കോടതിയിലും മുനിസിഫ് കോടതിയിലും കേസ് നിലനില്ക്കുന്നതും വണ്ണപ്പുറം പഞ്ചായത്ത് പെര്‍മിറ്റ് റദ്ദ്… Read More
രോഗത്തില്‍നിന്നു മുക്തി നേടിയതിന്റെ സന്തോഷം പങ്കുവച്ച് മദ്യപരും കുടുംബാംഗങ്ങളും Story Dated: Monday, December 15, 2014 01:14തൊടുപുഴ:മദ്യപാന രോഗികളുടെ കൂട്ടായ്മയായ് എ. എ. ഗ്രൂപ്പ് എന്നറിയപ്പെടുന്ന ആല്‍ക്കഹോളിക് അനോനിമസിന്റെ തൊടുപുഴ ചാപ്റ്ററിന്റെ മൂന്നാം വാര്‍ഷികം ഇന്നലെ മൈലക്കൊമ്പിലുള്ള പ… Read More