Story Dated: Monday, March 23, 2015 03:24
കൊച്ചി: കേരള കോണ്‍ഗ്രസില്‍ പാര്‍ട്ടി ചെയര്മാന് കൂടിയായ കെ.എം മാണിയുടെ അവസ്ഥ പരിതാപകരമാണെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. മാണിക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട പന്തളം സുധാകരനെതിരെ കേരള കോണ്‍ഗ്രസ് ശക്തമായ നിലപാട് എടുത്തു. എന്നാല്‍ മാണി രാജിവയ്ക്കുകയാണ് വേണ്ടിയുരുന്നതെയന്ന് പറഞ്ഞ പി.സി ജോര്‍ജിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ മാണിക്കു പോലും കഴിയുന്നില്ല. ജോര്‍ജിനെ നിയന്ത്രിക്കാന്‍ കഴിയാത്ത വിധം എന്തു പ്രശ്നമാണ് പാര്‍ട്ടിയിലുള്ളതെന്നും ജോണി നെല്ലൂര്‍ ആരാഞ്ഞു.
from kerala news edited
via IFTTT