Story Dated: Monday, March 23, 2015 01:55
ചങ്ങനാശേരി : എം.സി. റോഡില്‍ എസ്.ബി കോളജിനു സമീപം പ്രവര്‍ത്തിക്കുന്ന സിബി ഫ്ളവര്‍ സ്റ്റോര്‍ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമ സിബി ജോസഫിനെ ബില്‍ഡിംഗ് ഉടമയും മക്കളും ചേര്‍ന്നു മര്‍ദിച്ചു. സംഭവത്തില്‍ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടും ആക്രമണത്തില്‍ പ്രതിഷേധിച്ചും വ്യാപാരഭവനില്നിന്നും ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിനു വ്യാപാരികള്‍ പങ്കെടുത്തു. എസ്.ബി. കോളേജിനു സമീപം ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ജോണ്സണ് ജോസഫ് അധ്യക്ഷത വഹിച്ചു.
വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കൗണ്‍സിലര്‍ സാംസണ് എം. വലിയപറമ്പില്‍ ഉദ്ഘാടനം ചെയ്തു. സണ്ണി നെടിയകാലാപറമ്പില്‍, സതീഷ് വലിയവീടന്‍, എം.അബ്ദുല്‍ നാസര്‍, തോമസ് ആന്റണി, നിരീഷ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
from kerala news edited
via
IFTTT
Related Posts:
സൗത്ത് കരോലിന യൂണിവേഴ്സിറ്റിയില്‍ രണ്ടു പേര് മരിച്ചനിലയില്‍ Story Dated: Friday, February 6, 2015 09:41വാഷിംഗ്ടണ്‍: അമേരിക്കയില്‍ വീണ്ടും കാമ്പസ് കൊലപാതകം. സൗത്ത കരോലിനയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ വ്യാഴാഴ്ച രണ്ടു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. ഒരാളെ … Read More
ഡല്‍ഹിയുടെ വികസനത്തിനായി കെജ്രിവാളിന് ഒരു വോട്ട് ചെയ്യൂ: മമതാ ബാനര്‍ജി Story Dated: Friday, February 6, 2015 09:51ന്യൂഡല്‍ഹി: നാളെ പോളിംഗ് ബൂത്തിലെത്തുന്ന ഡല്‍ഹിയില്‍ പരസ്യപ്രചരണത്തിന് കര്ട്ടന് വീണിരിക്കെ അരവിന്ദ് കെജ്രിവാളിന് വേണ്ടി വോട്ടു തേടി മമതാ ബാനര്‍ജി. ഡല്ഹിയിലുളളവര് വികസനമ… Read More
പ്രവാചകന്റെ കാര്‍ട്ടുണ്‍ പുന:പ്രസിദ്ധീകരിച്ച പത്രാധിപ ഒളിവില്‍ തന്നെ Story Dated: Friday, February 6, 2015 09:53മുംബൈ: ഫ്രഞ്ച് മാസിക ഷാര്‍ളി എബ്ദോയിലെ വിവാദ കാര്‍ട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ഉറുദു പത്രാധിപ ഷിറിന് ദല്‍വിയുടെ ഒളിവു ജീവിതം നീളുന്നു. മുംബൈയിലെ വീട്ടില്‍ പോകാന്‍ കഴിയാത്ത അവ… Read More
കര്‍ണാടകയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തി Story Dated: Friday, February 6, 2015 09:49ബംഗലൂരു: കര്‍ണാടകയില്‍ എട്ടുവയസ്സുകാരിയെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ഹോസ്കോട്ടെ താലൂക്കിയെ വ്യവസായ മേഖലയിലെ ഷെഡ്ഡിലാണ് വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തി… Read More
നിസാമിനെ പരിചയപ്പെടുത്തിയത് നിര്‍മ്മാതാവെന്ന് ബ്ളെസ്സി Story Dated: Friday, February 6, 2015 09:25കൊച്ചി: ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് കടത്ത് കേസില്‍ വിവാദ വ്യവസായി നിസാമിനെ പരിചയപ്പെട്ടത് ഒരു പാര്‍ട്ടിയില്‍ വെച്ചായിരുന്നെന്ന് പിടിക്കപ്പെട്ട സഹസ… Read More