121

Powered By Blogger

Monday, 23 March 2015

ഭീഷണി വേണ്ടെന്ന് ഉണ്ണിത്താന്‍










ഭീഷണി വേണ്ടെന്ന് ഉണ്ണിത്താന്‍


posted on:

22 Mar 2015






തിരുവനന്തപുരം: തന്നോട് ഭീഷണി വേണ്ടെന്ന് ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ആരെന്ന് അറിയാം. തന്നെ എതിര്‍ക്കുന്നവരുടെ ലക്ഷ്യവും അറിയാം. എല്ലാം സമയം വരുമ്പോള്‍ വെളിപ്പെടുത്തും. കെ.എസ്.എഫ്.ഡി.സിയിലെ ക്രമക്കേടുകളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. താന്‍ ചുമതല ഏറ്റെടുത്താല്‍ ഉടന്‍ ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉണ്ണിത്താന്റെ നിയമനത്തില്‍ പ്രതിഷേധിച്ച് കോര്‍പറേഷനിലെ സിനിമക്കാര്‍ കൂട്ടത്തോടെ രാജിവെക്കാന്‍ ഒരുങ്ങുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം











from kerala news edited

via IFTTT