Story Dated: Monday, March 23, 2015 08:23

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ യൂത്ത് ഫ്രണ്ട്(എം)-വി.എസ്.ഡി.പി. സംഘര്‍ഷം. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ കോലം കത്തിക്കുന്നതിനുള്ള യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകരുടെ ശ്രമം വി.എസ്.ഡി.പി. പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.
അതേസമയം തൊടുപുഴയില്‍ യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ കോലം കത്തിച്ചു. ബാര്‍ക്കോഴ വിവാദത്തില്‍ മന്ത്രി കെ.എം. മാണി നേരത്തെ രാജിവെക്കേണ്ടതായിരുന്നു എന്ന പി.സി. ജോര്‍ജിന്റെ പരാമര്‍ശം കേരളാ കോണ്‍ഗ്രസിനകത്ത് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. തുടര്‍ന്ന് ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് എതിരെ യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലാണ് കോലം കത്തിച്ചത്. ഞായറാഴ്ച കോട്ടയം പൈകയിലും തിങ്കളാഴ്ച പിറവത്തും യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ സമാന രീതിയില്‍ ജോര്‍ജിന്റെ കോലം കത്തിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
തോട്ടം മേഖലയിലെ ബാലവേല തടയാന്‍ മിന്നല്‍ പരിശോധനക്ക് സി. ഡബ്ല്യൂ.സി നിര്‍ദേശം Story Dated: Saturday, January 10, 2015 03:29കല്‍പ്പറ്റ: ജില്ലയിലെ തോട്ടം മേഖലയില്‍ ബാലവേല വ്യാപകമാകുന്നതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സി.ഡബ്ല്യു.സി. സ്വമേധയാ കേസെടുത്തു.വിദ്യാലയങ്ങളില്‍നിന്നുള്ള ആ… Read More
ഇടമലക്കുടിയില്‍ കുടിവെള്ളമെത്തിക്കാന്‍ വിപുലമായ പദ്ധതി ഒരുങ്ങുന്നു Story Dated: Saturday, January 10, 2015 05:56ഇടുക്കി: സംസ്ഥാനത്തെ ആദ്യത്തെ ട്രൈബല്‍ പഞ്ചായത്തായ ഇടമലക്കുടിയില്‍ കുടിവെള്ളമെത്തിക്കുന്നതിന് വിപുലമായ പദ്ധതി ഒരുങ്ങുന്നു. പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കു… Read More
പച്ചക്കറികൃഷി വിളവെടുപ്പു നടന്നു Story Dated: Friday, January 9, 2015 02:15കൊല്ലം: അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറി ഉപയോഗിക്കുന്നതുമൂലം മലയാളികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്തു വിഷരഹിത പച്ചക്കറി ഉല്പാദിപ്പിക്കു… Read More
സ്വര്‍ണം നേടിയ പൈക്ക ടീമില്‍ ജില്ലയിലെ താരങ്ങളും Story Dated: Saturday, January 10, 2015 03:29കല്‍പ്പറ്റ: ഇന്‍ഡോറില്‍ നടന്ന നാഷണല്‍ രാജീവ്ഗാന്ധി ഖേല്‍ അഭിയാന് പൈക്കാ മത്സരത്തില്‍ സ്വര്‍ണ്ണം നേടിയ കേരള ടീമിലെ പെണ്‍കുട്ടികള്‍ പരിശീലനം നേടിയത് ചെന്നലോട് ഗവ. ഇന്‍ഡോ… Read More
ബേക്കലില്‍ ത്രീസ്റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെ Story Dated: Thursday, January 8, 2015 02:10ബേക്കല്‍: പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ബേക്കല്‍ കോട്ടയ്ക്ക് സമീപം ബേക്കല്‍ റിസോര്‍ട്ട് ഡെവലെപ്മെന്റ് കോര്പ്പറേഷന് (ബി.ആര്.ഡി.സി) പാട്ടത്തിന് നല്കിയ സ്… Read More