121

Powered By Blogger

Monday, 23 March 2015

കെ.എസ്‌.എഫ്‌.ഡി.സി. ചെയര്‍മാന്‍ സ്‌ഥാനം; ഉണ്ണിത്താനെ പിന്തുണച്ച്‌ ഉണ്ണികൃഷ്‌ണന്‍









Story Dated: Monday, March 23, 2015 08:36



mangalam malayalam online newspaper

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താനെ കെ.എസ്‌.എഫ്‌.ഡി.സി. ചെയര്‍മാനാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി ഫെഫ്‌ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്‌ണന്‍. അതേസമയം സംസ്‌ഥാന സര്‍ക്കാര്‍ സാറ്റലൈറ്റ്‌ അവകാശത്തിനേര്‍പ്പെടുത്തിയ വാറ്റ്‌ പിന്‍വലിക്കണമെന്നും ഇല്ലാത്തപക്ഷം സര്‍ക്കാര്‍ ശക്‌തമായ സമരം നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.


മുമ്പ്‌ കെ.എസ്‌.എഫ്‌.ഡി.സി ഡയറക്‌ടര്‍ ബോര്‍ഡില്‍ നിന്നും നടന്മാരായ ഇടവേള ബാബു, മണിയന്‍പിള്ള രാജു, ദിലീപ്‌, സിദ്ദിഖ്‌ എന്നിവരും സംവിധായകന്‍ ഷാജി കൈലാസും രാജി വച്ചിരുന്നു. ഉണ്ണിത്താനെ ചെയര്‍മാനാക്കിയത്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന്‌ ആരോപിച്ചായിരുന്നു രാജി.










from kerala news edited

via IFTTT