121

Powered By Blogger

Monday, 23 March 2015

കെ.ഡി.എന്‍.എ വിനോദയാത്ര സം ഘടിപ്പിക്കുന്നു.








കെ.ഡി.എന്‍.എ വിനോദയാത്ര സം ഘടിപ്പിക്കുന്നു.


Posted on: 23 Mar 2015


കുവൈത്ത്: കോഴിക്കോട് ജില്ല എന്‍ആര്‍ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.എ) മെംബര്‍മാര്‍ക്കായി മാര്‍ച്ച് 27ന് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഖൈറാന്‍ റിസോട്ടില്‍ രാവിലെ 8 മണിക്ക് തുടങ്ങി വൈകീട്ട് 6 മണി വരെയായിരിക്കും. വിനോദ പരിപാടികളും കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നിരവധി മത്സരങ്ങളും ഉണ്ടായിരിക്കും. ട്രാന്‍സ്‌പോര്‍ട്ട്, പ്രാതല്‍ ഉച്ച ഭക്ഷണം എന്നിവ കെ.ഡി.എന്‍എ ഒരുക്കുന്നതായിരിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഉടന്‍ തന്നെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.



കൂടുതല്‍ വിവരങ്ങള്‍ക്ക്:

പ്രജു.ടി.എം - 66802261

ദിലിപ് ഗോപിനാഥന്‍ - 99836858

വിനയകുമാര്‍ - 99431617

ദിനേശന്‍ കീഴങ്കോട്ട് - 67045187












from kerala news edited

via IFTTT