Story Dated: Monday, March 23, 2015 07:46

ന്യൂഡല്‍ഹി: നിരോധിത സംഘടനകളായ ലഷ്‌കര്‍-ഇ-തൊയ്‌ബയും ഹിസ്‌ബുള്‍ മുജാഹിദീനും ജമ്മു കാശ്‌മീരിലെ സാംബാ, കത്‌വ എന്നി ജില്ലകളില്‍ ആക്രമണം നടത്താന്‍ സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആക്രമണ സാധ്യതയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഐ.ബി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.
കഴിഞ്ഞ ദിവസം കാശ്‌മീരിലെ സൈനിക ക്യാമ്പിന് എതിരെ രണ്ട് തീവ്രവാദികള്‍ നടത്തിയ ഗറില്ലാ ആക്രമണത്തെ കുറിച്ചും രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആക്രമണത്തില്‍ പങ്കെടുത്ത രണ്ട് ഭീകരരെയും സൈന്യം പിന്നീട് വധിച്ചിരുന്നു. പ്രദേശത്ത് കൂടുതല്‍ തീവ്രവാദികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
from kerala news edited
via
IFTTT
Related Posts:
കേരളത്തില്‍ ഐ 225 തിയേറ്ററുകളില്‍ പ്രേക്ഷക ലോകം കാത്തിരുന്ന ഷങ്കര്‍വിക്രം ടീമിന്റെ 'ഐ' ജനവരി 14ന് ലോകമെമ്പാടുമുള്ള 25,000 തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാക്കളായ ആസ്‌കാര്‍ ഫിലിംസ് അറിയിച്ചു. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയാ കമ്പനി െ്രെപവറ്… Read More
ഓട്ടോ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്ക് Story Dated: Tuesday, January 6, 2015 02:03ചേലക്കര: കാട്ടുപന്നിയെ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാക്കള്‍ക്ക് പരുക്കേറ്റു. ചേലക്കര നാട്യന്‍ചിറ പാണ്ടിയോട്ടില്‍ രാമന്‍കുട്ടിയുടെ മകന്‍ ജയപ്രകാശി (32) നെയ… Read More
കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്‌റ്റില്‍ Story Dated: Tuesday, January 6, 2015 02:03വടക്കാഞ്ചേരി: ഒന്നര കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ രണ്ട് യുവാക്കളെ എക്‌സൈസ് അധികൃതര്‍ അറസ്‌റ്റ് ചെയ്‌തു. തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി മുരുകന്‍ (25), പാലക്ക… Read More
പെരിങ്ങോട്ടുകരയില്‍ ബേക്കറിക്കുനേരേ ആക്രമണം Story Dated: Tuesday, January 6, 2015 02:03അന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ സാമൂഹികവിരുദ്ധസംഘം ബേക്കറിയുടെ ചില്ല് കല്ലെറിഞ്ഞ് തകര്‍ത്തു. ആക്രമണത്തില്‍ ഒരാള്‍ക്കു പരുക്ക്. മൂന്നുംകൂടിയ സെന്ററിലെ നാസ ബേക്കറിയുടെ നേരേ… Read More
പ്രിയനന്ദനന്‍ ചിത്രം 'ഞാന്‍ നിന്നോടു കൂടെയുണ്ട്' നര്‍മ്മത്തിലൂടെ വലിയ കാര്യം സമൂഹത്തിലെത്തിക്കുകയാണ് പ്രിയനന്ദനന്റെ ഞാന്‍ നിന്നോടുകൂടെയുണ്ട് എന്ന പുതിയ ചിത്രം. രണ്ടു ചെറുപ്പക്കാരുടെ (കള്ളന്മാരുടെ?) ജീവിതത്തിലൂടെ കേരളീയ ജീവിതത്തിന്റെ വര്‍ത്തമാന അവസ്ഥയിലേക്കുള്ള രുക്ഷമ… Read More