Story Dated: Monday, March 23, 2015 12:39
എടപ്പാള്‍ :ശുകപുരം സാഗ്നികം അതിരാത്രത്തിന്റെ ഭാഗമായി സാംസ്കാരിക മണ്ഡപത്തില്‍ പത്തനാടിമാരെ ആദരിക്കല്‍ ചടങ്ങ് നടന്നു. ഇന്നലെ വൈകിട്ട് നാലിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കേരളത്തില്‍ അഗ്ന്യാധാനം, സോമയാഗം, അതിരാത്രം എന്നിവ അനുഷ്ടിച്ച യജമാനന് മാരുടെ പത്നിമാരാണ് പത്തനാടിമാരായി അറിയപ്പെടുന്നത്. കേരളത്തില്‍ ഇരുപതോളം പത്തനാടിമാരാണ് ഇപ്പോഴുള്ളത് അതില്‍ പതിനാലോളം പത്തനാടിമാരെയാണ് ഇന്ന് യാഗശാലയിലെ സാംസ്കാരിക മണ്ഡപത്തില്‍ വെച്ച് ആദരിച്ചത്. പ്രശസ്ത എഴുത്തുകാരി കെ.ബി.ശ്രീദേവി് പത്തനാടിമാര്ക്ക് ഉപഹാരം നല്കി ആദരിച്ചു.
from kerala news edited
via
IFTTT
Related Posts:
ബി.എം.എസ് ജില്ലാ സമ്മേളനം Story Dated: Sunday, February 22, 2015 02:15പാലക്കാട്: തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ചു വേണമെന്ന് ബി.എം.എസ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എം.പി. രാജീവന്. ഭാരതീയ മസ്… Read More
മംഗലംഡാം കരിങ്കയം തേക്ക് തോട്ടത്തില്‍ മരങ്ങള്‍ മുറിച്ചു തുടങ്ങി Story Dated: Sunday, February 22, 2015 02:15വടക്കഞ്ചേരി: മംഗലംഡാം കരിങ്കയം തേക്ക് തോട്ടത്തില്‍ മരങ്ങള്‍ മുറിച്ചു തുടങ്ങി. വളര്‍ച്ച മുരടിച്ചതും കേടായതും ഉണങ്ങിയതുമായ തേക്കുകള്‍ മുറിച്ചു മാറ്റുന്ന ജോലിയാണ് തുടങ്ങിയത്… Read More
വാഹനാപകടത്തില്‍ പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു Story Dated: Sunday, February 22, 2015 02:42കട്ടപ്പന: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു. കുന്തളംപാറ പുരയിടത്തില്‍ ജോണി (തങ്കച്ചന്)ന്റെ മകന് ലിയോ(14)യാണ് മരിച്ചത്. കഴിഞ്ഞ 24 ന് ഉച്ച… Read More
വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ Story Dated: Sunday, February 22, 2015 02:42മൂന്നാര്‍: യുവാവിനെ വിഷം ഉളളില്‍ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. കെ.ഡി.എച്ച്.പി കമ്പനി അരുവിക്കാട് എസ്റ്റേറ്റില്‍ സെന്‍ട്രല്‍ ഡിവിഷനിലെ എസ്.അയ്യപ്പന്(34)ആണ് മരിച്ചത്.… Read More
ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ തത്സമയ സംപ്രേക്ഷണം നിരോധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം Story Dated: Sunday, February 22, 2015 07:23ന്യൂഡല്‍ഹി: ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ തത്സമയ സംപ്രേക്ഷണം നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന് ഇത് സംബന… Read More