Story Dated: Monday, March 23, 2015 07:24

കൊച്ചി: സംസ്ഥാനത്ത് നിലവിലുള്ള അഞ്ച് ഹെക്ടറില്‍ താഴെ വിസ്തൃതിയുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം നിര്‍ബന്ധമല്ലെന്ന് ഹൈക്കോടതി. ഖനന നിയമ ഭേദഗതിക്കെതിരെ ക്വാറി ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
പുതിയ ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴും പുതിയ ചട്ടപ്രകാരമുള്ള പരിസ്ഥിതി ആഘാത പഠനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്മാര്ക്കാകും ഇതിന്റെ ചുമതലയെന്നും ഹൈക്കോടതി വ്യക്തമാക്കി.
ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഹരിത ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. വന്‍കിട ക്വാറികള്‍ക്ക് പുതിയ നിയമ ഭേദഗതി പ്രകാവമുള്ള പരിസ്ഥിതി ആഘാത പഠനം നടത്തേണ്ടി വരും.
from kerala news edited
via
IFTTT
Related Posts:
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിമാന യാത്ര Story Dated: Sunday, February 15, 2015 04:13ജാലോര്‍: വനിതാ ശാക്തീകരണവും സ്ത്രീകളുടെ വിദ്യാഭ്യാസവും മുന്‍നിര്‍ത്തി പെണ്‍കുട്ടികള്‍ക്ക് രാജസ്ഥാനില്‍ സൗജന്യ വിമാന യാത്ര. രാജസ്ഥാനിലെ ജാലോര്‍ ജില്ലയില്‍ ജാലോര്‍ ഉത്സവത്… Read More
വിനോദയാത്രാ സംഘത്തിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു Story Dated: Sunday, February 15, 2015 05:47സാംബാല്‍പൂര്‍: റൂര്‍കല എന്‍ഐറ്റിയിലെ രണ്ടു വിദ്യാര്‍ഥികള്‍ വിനോദയാത്രയ്ക്കിടെ ഒഴുക്കില്‍പെട്ട് മരിച്ചു. ഒഡീഷയിലെ മഹുപലിയിലാണ് സംഭവം. നിഷാന്ത് രാവത്ത് (22), രഞ്ചന്‍ ബാരല്‍ … Read More
പാലക്കാട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു Story Dated: Sunday, February 15, 2015 05:37പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികാരായ യുവാക്കള്‍ മരിച്ചു. മലപ്പുറം പാണ്ടിക്കാട് നാക്കാലില് വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെ മകന് അബ്ദുല്‍ നാസര്‍ (3… Read More
ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് തിരുവഞ്ചൂര്‍; ഉദ്ഘാടന ചടങ്ങിനെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ എന്തുപറയുന്നു Story Dated: Sunday, February 15, 2015 04:23തിരുവഞ്ചൂര്‍ : ദേശീയ ഗെയിംസ് നടത്തിപ്പ് സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച ചീഫ് സെക്രട്ടറിക്ക് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പരോക്ഷ വിമര്… Read More
ഇന്ത്യയ്ക്ക് ഹിസ്ബ് ഉത് താഹിര്‍ ഭീഷണി; ഐഎസിനേക്കാള്‍ ക്രൂരറെന്ന് റിപ്പോര്‍ട്ട് Story Dated: Sunday, February 15, 2015 04:13വാഷിംഗ്ടണ്‍: ഐഎസ് തീവ്രവാദികള്‍ക്ക് പിന്നാലെ അവരേക്കാള്‍ അപകടകാരികളായ ഇസ്ളാമിക സംഘടന ഹിസ്ബ് ഉത് താഹിര്‍ ലോകത്തിന് അസാമാധാനം വിതയ്ക്കാന്‍ ഒരുങ്ങുന്നു. ദക്ഷിണേഷ്യയില്‍ പി… Read More