Story Dated: Monday, March 23, 2015 06:48

ന്യൂഡല്‍ഹി: ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂറിന് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാരം. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. 2011ല്‍ രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ചു.
1940കളില്‍ ബാല താരമായിട്ടാണ് ശശി കപൂര്‍ തന്റെ അഭിനയ ജീവിതം തുടങ്ങിയത്. 1961 ല്‍ യശ് ചോപ്ര സംവിധാനം ചെയ്ത ധരം പുത്ര് എന്ന ചിത്രത്തിലൂടെ അദ്ദേഹം നായകനിരയിലെത്തി. 1960 മുതല്‍ 1980 വരെ ബോളിവുഡ് അടക്കിവാണ ശശി കപൂര്‍ നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. ചില ഇംഗ്ലീഷ് ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 1998ല്‍ പുറത്തിറങ്ങിയ ജിന്നയാണ് അവസാനം അഭിനയിച്ച ചിത്രം.
1980കളില്‍ ഫിലിം വാലാസ് എന്ന നിര്‍മ്മാണ കമ്പനി തുടങ്ങി ചലച്ചിത്ര നിര്‍മ്മാണ രംഗത്തും അദ്ദേഹം മികവു തെളിയിച്ചു.
from kerala news edited
via
IFTTT
Related Posts:
അപമാനിക്കാന്‍ ശ്രമിച്ച റിക്ഷാക്കാരനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു Story Dated: Monday, March 16, 2015 01:39ചണ്ഡിഗഢ്: അപമാനിക്കാന്‍ ശ്രമിച്ച റിക്ഷാവണ്ടി വലിക്കാരനെ പെണ്‍കുട്ടികള്‍ കൈകാര്യം ചെയ്തു. പെണ്‍കുട്ടികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ റിക്ഷാക്കാരന് വണ്ടി ഉപേക്ഷിച്ച് ഓടിരക്ഷപ്… Read More
മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി Story Dated: Monday, March 16, 2015 01:25ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മൂര്‍ക്കന്നൂര്‍ ശ്രീഹരി നമ്പൂതിരിയെ തെരഞ്ഞെടുത്തു. from kerala news editedvia IFTTT… Read More
ഡല്‍ഹിയിലും വനിതാ ടാക്സി; നമ്മുടെ ഷീ ടാക്സി അവര്‍ക്ക് ശക്തി Story Dated: Monday, March 16, 2015 01:55ന്യൂഡല്‍ഹി: വനിതകള്‍ക്കെതിരേയുള്ള ആക്രമണം നിരന്തര സംഭവമായി മാറിയതോടെ കേരളത്തിലെ ഷീ ടാക്സി സംവിധാനം പോലെ വനിതകള്‍ക്കുള്ള പ്രത്യേക ടാക്സി സംവിധാനം ഡല്‍ഹിയിലേക്കും വരുന്നു. 'ശക്ത… Read More
രാഹുലിന്റെ വിവരം ശേഖരിച്ചത് സുരക്ഷാ നടപടിയുടെ ഭാഗമെന്ന് കേന്ദ്രസര്‍ക്കാര്‍ Story Dated: Monday, March 16, 2015 01:40ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിയുടെ വിവരശേഖരണം നടത്തിയത് സുരക്ഷാ നടപടിയുടെ ഭാഗമാണെന്ന് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍. വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ രൂക്ഷമായ പ്രതിഷ… Read More
യു.ഡി.എഫ് എംഎല്‍എമാരെ ബലിയാടാന് അനുവദിക്കില്ല: മുഖ്യമന്ത്രി Story Dated: Monday, March 16, 2015 01:37തിരുവനന്തപുരം: നിയമസഭയിലെ സംഘര്‍ഷത്തിന്റെ പേരില്‍ അഞ്ച് പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റു ചെയ്ത നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇന്നത്തെ പ്രശ്നങ്ങള്‍ രമ്യമായി പരിഹര… Read More