Story Dated: Thursday, March 26, 2015 07:18
കൊച്ചി: പി.സി ജോര്‍ജിനെ പിന്തുണച്ച് മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവ് ടി.എസ് ജോണ്‍. ജോര്‍ജിനെതിരായ നടപടി അംഗീകരിക്കില്ല. രാജിവച്ച് പുറത്ത് പോകേണ്ടത് കെ.എം മാണിയാണെന്നും ടി.എസ് ജോണ്‍ പറഞ്ഞു.
from kerala news edited
via IFTTT