Story Dated: Thursday, March 26, 2015 05:19
വെല്ലൂര്‍: ലോകകപ്പ് ക്രിക്കറ്റിന്റെ സെമിയില്‍ ഇന്ത്യയുടെ വിജയത്തിനായി യുവാവ് നാക്ക് മുറിച്ചു. തമിഴ്നാട്ടിലെ വെല്ലൂര്‍ ജില്ലയിലാണ് സംഭവം. സുധാകര്‍ എന്ന യുവാവാണ് ഇന്ത്യയുടെ വിജയത്തിനായി പ്രാര്‍ത്ഥിച്ച് നാക്ക് മുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 328 റണ്‍സ് എന്ന റണ്‍സ് സ്കോര്‍ ചെയ്തതോടെയാണ് ഇയാള്‍ നാക്ക് മുറിച്ച് ദൈവങ്ങള്‍ക്ക് അര്‍പ്പിച്ചത്. വീട്ടില്‍ ടെലിവിഷനില്‍ കളി കണ്ടുകൊണ്ടിരിക്കെയാണ് ഇയാള്‍ നാക്ക് മുറിച്ചതെന്ന് ജോലാര്‍പേട്ട് പോലീസ് അറിയിച്ചു.
നാക്ക് മുറിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ കരച്ചില് കേട്ട് എത്തിയ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. അദുക്കാംപുരൈ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്നത്. പരാതിയില്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
from kerala news edited
via
IFTTT
Related Posts:
എന്‍.എച്ചിലെ ടാര്‍ ടെലിഫോണ്‍സ് വിഭാഗം വെട്ടിക്കുഴിച്ചു; പകരം ടാറിടാതെ മുങ്ങി Story Dated: Wednesday, December 10, 2014 02:00നെയ്യാറ്റിന്‍കര: നഗരത്തിലെ ഏറ്റവും തിരക്കേറിയ ആലുംമൂട് പ്രദേശം മുതല്‍ ടി.ബി. ജംഗ്ഷന് വരെയുള്ള റോഡ് ടെലിഫോണ്‍സ് വിഭാഗം വെട്ടിക്കുഴിച്ചു. പകരം ടാര്‍ ചെയ്യാതെ മുങ്ങിയതി… Read More
ഗണേശ് കുമാറിന്റെ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി Story Dated: Wednesday, December 10, 2014 08:41തിരുവനന്തപുരം: ഗണേശ് കുമാര്‍ എം.എല്‍.എ നല്കിയ കത്ത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. ഗണേഷിന്റെത് അഴിമതി ആരോപിച്ചുള്ള കത്തായിരുന്നില്ല ഗണേശന് നല്‍കിയത്. വികസന കാര്യങ്ങ… Read More
യുദ്ധക്കപ്പല്‍ കല്‍പ്പേനി കാണാന്‍ ആയിരങ്ങളെത്തി Story Dated: Wednesday, December 10, 2014 02:00തിരുവനന്തപുരം: ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കല്‍പ്പേനി വിഴിഞ്ഞം തുറമുഖത്ത് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനത്തിന് തുറന്നുകൊടുത്തപ്പോള്‍ കാണാനെത്തിയത് … Read More
അല്‍ ഖൊയ്ദ തടവിലാക്കിയ ഫ്രഞ്ച് പൗരന് മോചനം Story Dated: Wednesday, December 10, 2014 08:29പാരീസ്: അല്‍ ഖൊയ്ദയുടെ ഏകാന്ത തടവിലായിരുന്ന ഫ്രഞ്ച് പൗരനെ മോചിപ്പിച്ചു. സെര്‍ജി ലാസെറവിനാണ് മൂന്ന് വര്‍ഷത്തിനുശേഷം മോചനം ലഭിച്ചത്. വിദേശത്ത് ബന്ധിയാക്കപ്പെട്ട ഫ്രഞ്ച്… Read More
വനിതാ ലൈബ്രേറിയനെ ഒഴിവാക്കി; ഒരു വിഭാഗം ലൈബ്രറിയുടെ പൂട്ട് തകര്‍ത്തു Story Dated: Wednesday, December 10, 2014 02:00നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ഗേള്‍സ് എച്ച്.എസ്.എസിലെ വനിതാ ലൈബ്രേറിയന്‍ ആരതിയുടെ സേവനം അവസാനിപ്പിച്ചുകൊണ്ടുള്ള പി.ടി.എയുടെ നീക്കം വിവാദമായി. ഇതില്‍ പ്രത… Read More