Story Dated: Thursday, March 26, 2015 07:09
തിരുവനന്തപുരം: പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ഇടതു മുന്നണിയെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. ജോര്‍ജിനെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാല്‍ എല്‍.ഡി.എഫില്‍ എടുക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
from kerala news edited
via IFTTT