121

Powered By Blogger

Thursday, 26 March 2015

മഹാരാഷ്‌ട്രയില്‍ വൃക്ക രോഗികളുടെ മരുന്നിന്‌ നികുതി ഇളവ്‌









Story Dated: Thursday, March 26, 2015 05:57



മുംബൈ: മഹാരാഷ്‌ട്രയില്‍ വൃക്ക രോഗികളുടെ മരുന്നിന്‌ നികുതി ഇളവ്‌. മഹാരാഷ്‌ട്ര ധനമന്ത്രി സുധീര്‍ മുംഗാതിവാര്‍ അറിയിച്ചതാണ്‌ ഇക്കാര്യം. വൃക്ക രോഗികളുടെ മരുന്നിന്‌ പുറമെ ഡയാലിസിസിനും നികുതി ഇളവ്‌ ലഭിക്കും. ബജറ്റ്‌ ചര്‍ച്ചയില്‍ മറുപടി നല്‍കവെയാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. വൃക്ക രോഗികളുടെ മരുന്നിന്‌ നികുതി ഇളവ്‌ നല്‍കുന്നത്‌ സംബന്ധിച്ച്‌ ഉടന്‍ നിയമനിര്‍മ്മാണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മഹാരാഷ്‌ട്രയില്‍ ക്യാന്‍സര്‍ രോഗികളുടെയും ഹൃദ്‌രോഗികളുടെയും മരുന്നിന്‌ നികുതി ഇളവ്‌ അനുവദിച്ചിരുന്നു.










from kerala news edited

via IFTTT