121

Powered By Blogger

Thursday, 26 March 2015

തൂങ്ങി മരിച്ച നിലയില്‍











Story Dated: Thursday, March 26, 2015 07:49


ഗൂഡല്ലൂര്‍: യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. കൊളപ്പള്ളി സ്വദേശി സുധാകരന്റെ ഭാര്യ പ്രിയ (28)യാണ്‌ മരിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രി 10 മണിക്കാണ്‌ സംഭവം. ഇവരെ ഉടനെ പന്തല്ലൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല.










from kerala news edited

via IFTTT