Story Dated: Wednesday, March 25, 2015 08:54
തിരുവനന്തപുരം: വേനല്‍ അവധിക്ക് ക്ലാസുകള്‍ നടത്തുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപ്പര്പ്രൈമറി തലംവരെ മധ്യവനല് ക്ലാസുകള്‍ നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
from kerala news edited
via
IFTTT
Related Posts:
റേഷന്‍ കാര്‍ഡ് പുതുക്കല്‍: അപേക്ഷാഫോറം 17 വരെ വിതരണം ചെയ്യും Story Dated: Friday, January 9, 2015 03:10കോഴിക്കോട്: ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലുളള റേഷന്‍ കാര്‍ഡുകള്‍ പുതുക്കുന്നതിനുളള അപേക്ഷാ ഫോറം റേഷന്‍ കടകളില്‍ വിതരണം ആരംഭിച്ചു.17 വരെ കാര്‍ഡ… Read More
പാരീസ് ആക്രമണം നടത്തിയവര്‍ക്ക് 51 കോടി നല്‍കും; ബിഎസ്പി എംഎല്‍എ വിവാദത്തില്‍ Story Dated: Friday, January 9, 2015 07:57പാരീസ്: ഫ്രാന്‍സിലെ മാധ്യമ സ്ഥാപനത്തില്‍ നടന്ന ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച ഉത്തര്‍പ്രദേശിലെ ബിഎസ്പി മുന്‍ എംഎല്‍എ വിവാദത്തില്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരെ… Read More
ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്; രാജപക്സെ തോല്‍വി സമ്മതിച്ചു Story Dated: Friday, January 9, 2015 07:33മീററ്റ്: ശ്രീലങ്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹീന്ദാ രാജപക്സെയ്ക്ക് കനത്ത തിരിച്ചടി. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എതിര് സ്ഥാനാര്‍ത്ഥി മൈത്രീപാല സിരിസേ… Read More
ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സ്ഡി വിതരണം Story Dated: Friday, January 9, 2015 03:15ചെര്‍പ്പുളശ്ശേരി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ഷീര കര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സിഡി വിതരണം ചെയ്തു. കാറല്‍മണ്ണ സഹകരണ ബാങ്ക് ഹാളില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത്… Read More
മകരത്തിരുവാതിര മഹോത്സവം Story Dated: Friday, January 9, 2015 02:15കൊല്ലം: മേജര്‍ ശ്രീരാമേശ്വരം മഹാദേവ ക്ഷേത്രത്തിലെ മകരത്തിരുവാതിര മഹോത്സവം 25 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കും. 25നു രാവിലെ തൃക്കൊടിയേറ്റും തുടര്‍ന്നു കൊടിയേറ്റ് സദ്യയും. വ… Read More