Story Dated: Thursday, March 26, 2015 07:01
തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി. തെരഞ്ഞെടുപ്പ് നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്ന ഏപ്രില്‍ 16ല്‍ നിന്ന് ഏപ്രില്‍ 20 ലേക്കാണ് മാറ്റിയിരിക്കുന്നത്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്നതിനാല്‍ തീയതിയില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് മുമ്പ് സി.പി.എം. രംഗത്തെത്തിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
നാഗ ബലാത്സംഗം; സംഭവം പുറത്തറിയാതിരിക്കാന്‍ 5000 രൂപ നല്‍കിയെന്ന് ഇര Story Dated: Sunday, March 8, 2015 11:19ദിമാപൂര്‍: നാഗലാന്റില്‍ ബലാത്സംഗക്കാരനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്ത സംഭവം പുതിയ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കെ പുറത്തു പറയാതിരിക്കാന്‍ പ്രതി തനിക്ക് 5000 രൂപ നല്‍കിയതായി ബല… Read More
എട്ടാം ക്ളാസ്സുകാരി ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു; കുഞ്ഞ് മരിച്ചു Story Dated: Sunday, March 8, 2015 08:58കൊറാപുത്ത്: പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വേണ്ടിയുള്ള റസിഡന്‍ഷ്യല്‍ സ്കൂളില്‍ എട്ടാംക്ളാസ്സില്‍ പഠിക്കുന്ന ആദിവാസി പെണ്‍കുട്ടി പ്രസവിച്ചു. കൊറാപ്പൂത്ത് ജില്ലയിലെ കന്ദുല… Read More
ഹൂറിയത്ത് നേതാവിനെതിരേ ബിജെപി; കശ്മീര്‍ സര്‍ക്കാരിന് ആദ്യ തലവേദന Story Dated: Sunday, March 8, 2015 08:19ജമ്മു: ഹുറിയത്ത് നേതാവ് മസറത്ത ആലത്തെ ജയില്‍മോചിതനാക്കാനുള്ള ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നീക്കം വിവാദമാകുന്നു. ക്രിമിനല്‍ കേസുകളിലല്ലാതെ തടവില്‍ കഴിയുന്ന രാഷ്ട്രീയ കുറ്റവാളിക… Read More
ഡല്‍ഹിയില്‍ ആപിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു; പ്രശാന്ത് ഭൂഷനെതിരേ അഞ്ജലി Story Dated: Sunday, March 8, 2015 09:28ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയിലെ പുതിയ ഉള്‍പ്പാര്‍ട്ടി പോരിന് സ്ഥിരീകരണം നല്കി പ്രശാന്ത്ഭൂഷനെതിരേ ആംആദ്മിപാര്‍ട്ടി വനിതാനേതാക്കളില്‍ ഒരാളായ അഞ്ജലി ദമാനിയ. ഡല്‍ഹി തെരഞ്ഞെടുപ… Read More
കാര്ത്തികേയന് വിട: സംസ്കാരം ഇന്ന് വൈകിട്ട് ആറിന് Story Dated: Sunday, March 8, 2015 09:58തിരുവനന്തപുരം: അന്തരിച്ച നിതമസഭാസ്പീക്കര് ജി.കാര്‍ത്തികേയന്റെ ഭൗതികശരീരം ഇന്ന് വൈകിട്ട് ആറിന് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.ഔദ്യോഗിക വസതിയില്‍ വെച്ചിരുന്ന മൃതദേഹം… Read More