121

Powered By Blogger

Thursday, 26 March 2015

ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതായി പരാതി











Story Dated: Thursday, March 26, 2015 02:16


തിരൂരങ്ങാടി: ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. മൂന്നിയൂര്‍ പട്ടത്തൊടിക അബൂബക്കര്‍ സിദീഖിനെതിരെയാണ്‌ ഭാര്യ പരാതി നല്‍കിയത്‌. ഭവന നിര്‍മാണത്തിന്‌ ബ്ലോക്കില്‍ നിന്നു അനുവദിച്ച പണം ആവശ്യപ്പെട്ട്‌ വധിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്‌ ഭാര്യയുടെ പരാതി. പോലീസ്‌ കേസെടുത്തു.










from kerala news edited

via IFTTT