121

Powered By Blogger

Thursday, 26 March 2015

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം








യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം


Posted on: 26 Mar 2015



ന്യൂയോര്‍ക്ക്: യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍, വലിയ നോമ്പില്‍ ആണ്ടുതോറും നടത്തിവരാറുള്ള ധ്യാനവും, ആണ്ടുകുകുമ്പസാരവും മാര്‍ച്ച് 28 ന് രാവിലെ 10 മണിക്ക് ആരംഭിക്കുമെന്ന് പി.ആര്‍.ഒ. കുര്യാക്കോസ് തരിയന്‍ അറിയിച്ചു.

ഫാ.ജോര്‍ജ് ചെറിയാന്‍ ധ്യാനപ്രസംഗവും, വി. കുമ്പസാരത്തിനുള്ള ഒരുക്കവും നടത്തും. യുവജനങ്ങള്‍ക്കായുള്ള പ്രത്യേക ധ്യാനത്തിന് ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പ നേതൃത്വം നല്‍കും.



കൂടുതല്‍ വിവരങ്ങള്‍ക്ക്:


ഫാ.ചെറിയാന്‍ നീലാങ്കല്‍ - 845 783 8355

തോമസ് മാത്യു - 914 419 7020

ജോണ്‍ ഐസക് - 914 720 5030





വാര്‍ത്ത അയച്ചത് : മൊയ്തീന്‍ പുത്തന്‍ചിറ












from kerala news edited

via IFTTT