Story Dated: Thursday, March 26, 2015 02:16
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് കുന്തിപ്പുഴയിലെ മാവേലി ഗോഡൗണില്‍ നിന്നു കരിച്ചന്തയിലേക്ക് അരി കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കയറ്റിറക്ക് തൊഴിലാളിയായ കോട്ടോപ്പാടം വേങ്ങയിലെ കണ്ണീരി വീട്ടില്‍ സെയ്തലവി(53)യെയാണ് മണ്ണാര്‍ക്കാട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
ഇതോടെ അരി കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ എണ്ണം രണ്ടായി. അതേസമയം, സംഭവത്തിലെ മുഖ്യപ്രതി ഗോഡൗണ്‍ മാനേജര്‍ അബ്ദുള്‍ മജീദ് ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് സിവില്‍ സപ്ലൈസ് അധികൃതര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. സംഭവത്തിനു പിന്നില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പോലീസ് നല്കുന്ന സൂചന. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
from kerala news edited
via
IFTTT
Related Posts:
പട്ടാമ്പി ട്രാഫിക് പോലീസ് സ്റ്റേഷന് കെട്ടിടം ഉദ്ഘാടനം നാളെ Story Dated: Friday, April 3, 2015 03:30പട്ടാമ്പി: പട്ടാമ്പി പോലീസ് സ്റ്റേഷനോടനുബന്ധിച്ച് നിര്‍മ്മിച്ച ട്രാഫിക് പോലീസ് സ്റ്റേഷന് കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ന… Read More
മിനിലോറി മരത്തിലിടിച്ചു തകര്‍ന്നു Story Dated: Friday, April 3, 2015 03:30വണ്ടിത്താവളം: ചെക്പോസ്റ്റ് വെട്ടിച്ചു കടത്താന്‍ ശ്രമിച്ച കോഴിവണ്ടി മരത്തിലിടിച്ചു തകര്‍ന്നു. വാഹനത്തില്‍ കുടുങ്ങിയ മൂന്നുപേരെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ… Read More
പാസില്‍ തിരിമറി നടത്തിയതിന് രണ്ട് മണല്‍ വാഹനങ്ങള്‍ റവന്യുവകുപ്പ് പിടികൂടി Story Dated: Friday, April 3, 2015 03:30ആനക്കര: അനധികൃതമായി മണല്‍ കടത്തുന്നതിനായി പാസുകളില്‍ തിരിമറി നടത്തിവരുന്നത് റവന്യുവകുപ്പ് പിടികൂടി. തൃത്താല മേഖലയില്‍ നിന്നാണ് പട്ടാമ്പി ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്ത… Read More
സുമനസുകളുടെ കാരുണ്യംതേടി വേലായുധനും മകള്‍ അഞ്ജിതയും. Story Dated: Friday, April 3, 2015 03:30പെരുങ്ങോട്ടുകുറിശി: ഗൃഹനാഥന്റെ വൃക്കരോഗം ഒരു കുടുംബത്തിന്റെ ജീവിത പ്രതീക്ഷകള്‍ക്കു മേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തുന്നു. പെരുങ്ങോട്ടുകുറിശി പഞ്ചായത്തിലെ തുവക്കാട് മോഴ്ണിപ… Read More
കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ഇന്നു മുതല്‍ Story Dated: Monday, April 6, 2015 02:42പാലക്കാട്: ജില്ലയില്‍ ഗോരക്ഷ കുളമ്പുരോഗ പ്രതിരോഗ കുത്തിവെയ്പ്പ് ഇന്ന് മുതല്‍ മെയ് നാല് വരെ നടത്തും. ജില്ലയിലെ 1,69,208 പശുക്കളേയും, 9018 എരുമകളേയും, 7000 പന്നികളേയുമാണ് ക… Read More