മൈന്റ ് ട്യൂണ്‍ വേവ്‌സ് ജി സി സി കൗണ്‍സില്‍ നിലവില്‍ വന്നു
Posted on: 17 Mar 2015
ദോഹ: മൈന്റ് ട്യൂണ്‍ വേവ്‌സ് ജി സി സി കൗണ്‍സില്‍ കമ്മിറ്റി രൂപീകരിച്ചു. ഇന്റര്‍നാഷണല്‍ മൈന്റ ് പവര്‍ ട്രെയിനറും സക്‌സസ് കോച്ചുമായ സി എ റസാക്ക് നേതൃത്വം നല്‍കിയ മുഴുദിന മൈന്റ ്ട്യൂണ്‍ വര്‍ക്ക്‌ഷോപ്പുകളില്‍ പങ്കെടുത്തവരുടെ കൂട്ടായ്മയാണ് മൈന്റ ് ട്യൂണ്‍ വേവ്‌സ്. ഭാരവാഹികളായി സോമന്‍ ബേബി ബഹ്‌റിന്‍ (മുഖ്യരക്ഷാധികാരി), എന്‍ കെ മുസ്തഫ ഖത്തര്‍, ഉമ്മര്‍കുട്ടി കുവൈത്ത്, റസാക്ക് മൂഴിക്കല്‍ ബഹ്‌റിന്‍, മശ്ഹൂദ് തിരുത്തിയാട് ഖത്തര്‍ (രക്ഷാ), രമേഷ് പയ്യന്നൂര്‍ ദുബായ് (ചെയര്‍), ഷീല ടോമി ഖത്തര്‍, ഉമ്മര്‍ മുഹമ്മദ് ബഹ്‌റിന്‍, അന്‍വര്‍ സാദത്ത് കുവൈത്ത് (വൈസ് ചെയര്‍), പി കെ ഖാലിദ് ഖത്തര്‍ (ജന കണ്‍), ജരീര്‍ വേങ്ങര ജിദ്ദ, സി വി ഉസ്മാന്‍ ദുബായ്, ഷഹീന്‍ അലി അബുദാബി, അബ്ദുറഹ്മാന്‍ കുവൈത്ത് (കണ്‍), പ്രിന്‍സാദ് ജിദ്ദ, എന്‍ സി മുഹമ്മദ് ഒമാന്‍, യൂസഫ്
ദമ്മാം, റാഫി ജുബൈല്‍, അമ്മാര്‍ കീഴുപറമ്പ് ദുബായ്, ശംസുദ്ദീന്‍ വെള്ളികുളങ്ങര ബഹ്‌റിന്‍, അക്ബര്‍ സാദിഖ് മസ്‌ക്കത്ത്, മുഹമ്മദ് മടവൂര്‍ മക്ക (റീജ്യണല്‍ കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജി സി സി തലത്തില്‍ നടത്തിയ മൈന്റ ് ട്യൂണ്‍ ക്യാമ്പയിന്‍ വന്‍ വിജയമാരുന്നുവെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മൈന്റ ് ട്യൂണ്‍ വേവ്‌സ് ജി സി സി കൗണ്‍സില്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്
നടക്കുകയെന്നും ഹാപ്പി ലൈഫ് കോച്ച് സി എ റസാക്ക് അറിയിച്ചു.
വാര്‍ത്ത അയച്ചത് : അമീര്‍
from kerala news edited
via IFTTT