Story Dated: Tuesday, March 17, 2015 04:11
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും താന്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി കെ.എം മാണി. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും എഫ്.ഐ.ആര് എടുത്ത ചെന്നിത്തലയുടെ നിലപാട് ജനം വിലയിരുത്തട്ടെയെന്നും മാണി പറഞ്ഞു. അതേസമയം തനിക്കെതിരായ ഗൂഢാലോചന നടന്നത് യു.ഡി.എഫില്‍ നിന്നാണെന്നും മാണി സൂചന നല്കി. എന്നാല്‍ ഘടകകക്ഷിയായതിനാല്‍ മറ്റ് കക്ഷികളെ പരസ്യമായി കുറ്റപ്പെടുത്താനാകില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു. ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മാണി.
from kerala news edited
via
IFTTT
Related Posts:
ബി ജെ പിയ്ക്ക് ഇനിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും: നരേന്ദ്ര മോഡി Story Dated: Friday, April 3, 2015 07:29ബംഗലൂരു: ബി ജെ പിയ്ക്ക് ഇനിയും അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി . ബംഗലൂരുവിലെ ബി ജെ പി ഭാരവാഹി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്… Read More
അരുണാചല്‍ പ്രദേശില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു Story Dated: Friday, April 3, 2015 07:53ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനികര്‍ക്ക് നേരെ തീവ്രവാദി ആക്രമണം. സംഭവത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കിഴക്കന്‍ ആസാമിലെ ഡിന… Read More
സനയില്‍ വിമാനമിറക്കുവാന്‍ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു Story Dated: Thursday, April 2, 2015 09:00ന്യൂഡല്‍ഹി: ആഭ്യന്തര യുദ്ധം രൂക്ഷമായ യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കുവാന്‍ സനയില്‍ വിമാനമിറക്കാന്‍ അനുമതി ലഭിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക… Read More
കെനിയയില്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം: 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു Story Dated: Friday, April 3, 2015 07:01നെയ്റോബി: കെനിയയിലെ ഗാരിസ കോളേജില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ 147 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. 79 പേര്‍ക്ക് പരുക്കേറ്റു. ക്രൈസ്തവരായ നിരവധി വിദ്യാര്‍ഥികളെ തീവ്രവാദികള്‍ ബന്… Read More
ഈജിപ്തില്‍ സുരക്ഷ സേനയ്ക്ക് നേരെ ആക്രമണം: 19 മരണം Story Dated: Friday, April 3, 2015 06:18കെയ്റോ: ഈജിപ്തിലെ സിനായ് പ്രവശ്യയില്‍ സുരക്ഷ സേനയ്ക്ക് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 19 പേര് കൊല്ലപ്പെട്ടു. ഇതില്‍ 15 സുരക്ഷ ഉദ്യോഗസ്ഥരും, നാല് സാധാരണക്കാരും ഉള്‍പ… Read More