Story Dated: Tuesday, March 17, 2015 06:37
ചെന്നൈ: പോലീസുകാരെന്ന വ്യാജേന യുവതിയെ ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം. പോലീസുകാരെന്ന വ്യാജേന എത്തിയ രണ്ട് യുവാക്കളാണ് യുവതിയെ മാനഭംഗം ചെയ്തത്. തങ്ങളുടെ ഓഫീസറിന് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് പോലീസ് ചമഞ്ഞെത്തിയവര്‍ യുവതിയെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ബൈക്കിലെത്തിയ സംഘം യുവതിയെ കൂട്ടിക്കൊണ്ട് പോകുന്നതിന് പെണ്‍കുട്ടിയുടെ ആണ് സുഹൃത്ത് ദൃക്സാക്ഷിയാണ്. ഇയാളാണ് വിവരം പോലീസില്‍ അറിയിച്ചത്.
മാനഭംഗത്തിന് ശേഷം പുലര്‍ച്ചെ നാല് മണിയോടെ യുവതിയെ സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. യുവതിയുടെ സുഹൃത്ത് നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതികളെ കണ്ടെത്താനായിട്ടില്ല. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില്‍ യുവതി പീഡനത്തിരയായതായി വ്യക്തമായി.
from kerala news edited
via
IFTTT
Related Posts:
കൊല്ലങ്കോട് മണി വധക്കേസ്: രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം Story Dated: Tuesday, March 17, 2015 04:04പാലക്കാട്: ബി.ജെ.പി മണ്ഡലം പ്രസിഡന്റായിരുന്ന കൊല്ലങ്കോട് വെള്ളാരംകടവ് മണി വധക്കേസില്‍ അല്‍ ഉമ പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. ഒന്നും നാലും പ്രതികളായ കിഴക്കഞ്… Read More
മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ ശ്രീലങ്കന്‍ നാവികസേനയുടെ കല്ലേറ് Story Dated: Tuesday, March 17, 2015 04:21രാമേശ്വരം: തമിഴ് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. സമുദ്രാതിര്‍ത്തിയില്‍ കച്ചിത്തീവിന് സമീപമാണ് മത്സ്യത്തൊഴിലാളികള്‍ ആക്രമിക്കപ്പെട്ടത… Read More
ബാര്‍ കോഴ: കുറ്റപത്രം സമര്‍പ്പിച്ചാലും രാജിവയ്ക്കില്ലെന്ന് കെ.എം മാണി Story Dated: Tuesday, March 17, 2015 04:11തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാലും താന്‍ രാജിവയ്ക്കില്ലെന്ന് ധനമന്ത്രി കെ.എം മാണി. കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യേണ്ട സാഹചര്യം തന്നെ ഉണ്ടായിരു… Read More
പിടിച്ചു നില്‍ക്കാനുള്ള അടവാണ് ലൈംഗീകാരോപണമെന്ന് ശിവദാസന്‍ നായര്‍ Story Dated: Tuesday, March 17, 2015 04:07പത്തനംതിട്ട : തനിക്കെതിരെയുള്ള പ്രതിപക്ഷ വനിതാ എം.എല്‍.എമാരുടെ ലൈംഗീകാരോപണം പിടിച്ചു നില്‍ക്കാനുള്ള അടവാണെന്ന് ശിവദാസന്‍ നായര്‍. ഏതാനും ചിത്രങ്ങള്‍ മുന്‍നിര്‍ത്തി ആരോപണം ഉന്നയി… Read More
ടിപ്പര്‍ ലോറി ബൈക്കിലിടിച്ചു ഗൃഹനാഥന് മരിച്ചു Story Dated: Tuesday, March 17, 2015 09:54പൂച്ചാക്കല്‍: ടിപ്പര്‍ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനായ ഗൃഹനാഥന് തല്‍ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന സൃഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. പെരുമ്പളം പഞ്ചായത്ത് 13-ാംവ… Read More