Story Dated: Tuesday, March 17, 2015 06:11
കൊച്ചി: സി.പി.എം കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി. ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ വി.എസ് ഉള്‍പ്പെടെ മുതിര്‍ന്ന സി.പി.എം നേതാക്കളെ സാക്ഷിയാക്കി സമന്‍സയച്ച നടപടി ഹൈക്കോടതി റദ്ദാക്കി. വി.എസ് അച്യൂതാനന്ദന്, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് എന്നിവര്‍ക്കായിരുന്നു സമന്‍സ് അയച്ചത്. ക്രൈം വാരിക എഡിറ്റര്‍ ടി.പി നന്ദകുമാറിന്റെ ഹര്‍ജിയില്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതായിരുന്നു നടപടി.
from kerala news edited
via
IFTTT
Related Posts:
ഹൃദയവും കരളും സ്ഥാനം തെറ്റി ; യുവാവിന് അപൂര്‍വ ശസ്ത്രക്രിയ Story Dated: Saturday, December 20, 2014 06:55ചണ്ഡീഗഡ്: ഹൃദയമുള്‍പ്പെടെ ആന്തരികാവയവങ്ങള്‍ എതിര് ദിശയിലുള്ള 23 കാരന് അപൂര്‍വ്വ ശസ്ത്രക്രിയ. പാട്യാല സ്വദേശിയായ കരംജിത്തിനെയാണ് മൊഹാലിയിലെ മാക്സ് സൂപ്പര്‍ സ്പെഷാലിറ്റ… Read More
ചുംബന സമരം: അനുകൂല നിലപാടില്‍നിന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് മാറുന്നു Story Dated: Saturday, December 20, 2014 07:15ആലപ്പുഴ: ചുംബന സമരത്തോടുള്ള പരസ്യ അനുകൂല നിലപാടില്‍നിന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പിന്മാറുന്നു. ആലപ്പുഴയില്‍ ജനുവരി നാലിന് നടത്താനിരിക്കുന്ന ചുംബന സമരത്തിന്റെ അണിയറ … Read More
രണ്ടുവയസ്സുള്ള ഇന്ത്യാക്കാരന്റെ ഹൃദയം റഷ്യന്‍ കുട്ടിയുടെ നെഞ്ചില്‍ തുടിപ്പാകും Story Dated: Saturday, December 20, 2014 09:04ബംഗലുരു: ഒരു ജന്മം കൊണ്ടു പോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരു ചെറിയ ജീവിതകാലം കൊണ്ട് ചെയ്തു തീര്‍ക്കുക. അപൂര്‍വ്വമായ ഈ പെരുമയാണ് ബംഗലുരുവിലെ രണ്ടു വയസ്സുകാരന് നേടി… Read More
മലര് ജയില്‍ മോചിതയായി; തിരുവനന്തപുരത്തെ വെളളക്കടുവ സ്വാഭാവികാന്തരീക്ഷത്തില്‍ Story Dated: Saturday, December 20, 2014 07:37തിരുവനന്തപുരം: മലര് അവസാനം ജയില്‍ മോചിതയായി. തിരുവനന്തപുരം മൃഗശാലയിലെ ഏക വെളളക്കടുവയായ മലരിനെ അധികൃതര്‍ സ്വാഭാവികാന്തരീക്ഷത്തിലേക്ക് മാറ്റി. നേരത്തെ ജയില്‍ മുറിയിലേതുപോലെയ… Read More
ദേവയാനി ഖോബ്രഗെഡെയെ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും ഒഴിവാക്കി Story Dated: Saturday, December 20, 2014 09:46ന്യൂഡല്‍ഹി: അമേരിക്കയില്‍ നിയമനടപടികളില്‍ കുടുങ്ങി വിവാദം ഉണ്ടാക്കിയ നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖോബ്രഗെഡെയെ ഔദ്യോഗിക കാര്യങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.അവധ… Read More