Story Dated: Tuesday, March 17, 2015 10:23

മലപ്പുറം: ഇക്കഴിഞ്ഞ 10ന് ഇരുമ്പുഴിലുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന നേഴ്‌സ് മരിച്ചു. മലപ്പുറം കോട്ടപ്പടി കൃഷ്‌കൃപയില്‍ ഹരിനാരായണന്‍-അംബിക ദമ്പതികളുടെ മകള്‍ സ്വാതി (28) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി നഴ്‌സായിരുന്നു. മലപ്പുറത്തു നിന്ന് മഞ്ചേരിയിലേക്ക് സ്‌കൂട്ടറി വരുമ്പോള്‍ ഇരുമ്പുഴിയില്‍ വെച്ച് മറ്റൊരു സ്‌കൂട്ടര്‍ പിറകിലിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്വാതി ഇന്നലെ ഉച്ചക്ക് രണ്ടരയോടെ മരിക്കുകയായിരുന്നു. ഭര്‍ത്താവ്: വിമല്‍, മകള്‍: വൈഗ. മഞ്ചേരി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംസ്‌ക്കാരം ഇന്നു രാവിലെ തിരുവില്വാമല ശാന്തി തീരത്ത്.
from kerala news edited
via
IFTTT
Related Posts:
കൊടുങ്ങൂരില്‍ 650 ഏത്തവാഴകള്‍ നിലംപൊത്തി Story Dated: Sunday, December 14, 2014 12:57വാഴൂര്‍: ശക്‌തമായ കാറ്റിലും മഴയിലും കൊടുങ്ങൂര്‍ ഭാഗത്ത് കുലച്ച 650 ഏത്തവാഴകള്‍ നിലംപൊത്തി. രണ്ടുലക്ഷം രൂപയുടെ നഷ്‌ടം ഉണ്ടായതായാണ് പ്രാഥമികമായ വിലയിരുത്തല്‍.വെള്ളിയാഴ്‌ച രാ… Read More
ശില്‌പമോളുടെ വീടിന്റെ തറക്കല്ലിടീല്‍ ഇന്ന് Story Dated: Sunday, December 14, 2014 12:57കടുത്തുരുത്തി: ചുഴലിക്കാറ്റില്‍ വീടു തകര്‍ന്നു വീണ ശില്‌പമോളുടെ വീടിന്റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. ഞീഴൂര്‍ മേപ്പാടം കോളനിയില്‍ ശില്‍പമോള്‍ക്കും (17) കുടുംബത്തിനും എം.ജി… Read More
റാക് കെ.എം.സി.സി. ദേശീയദിനം ആഘോഷിച്ചു റാക് കെ.എം.സി.സി. ദേശീയദിനം ആഘോഷിച്ചുPosted on: 14 Dec 2014 റാസല്‍ഖൈമ: റാക് കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ.യുടെ 43-ാമത് ദേശീയദിനം ആഘോഷിച്ചു. റാക് കള്‍ച്ചറല്‍ സെന്‍റര്‍ ഹാളില്‍ നടന്ന സാംസ്‌കാരികസമ്മേളനം റാസല്‍ഖൈ… Read More
വീഗാലാന്‍ഡ് ഭവന നിര്‍മാണരംഗത്ത് 300 കോടി മുതല്‍മുടക്കുന്നു വീഗാലാന്‍ഡ് ഭവന നിര്‍മാണരംഗത്ത് 300 കോടി മുതല്‍മുടക്കുന്നുകൊച്ചി: വി-ഗാര്‍ഡ് ഗ്രൂപ്പിനു കീഴിലുള്ള വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഭവന നിര്‍മാണ രംഗത്ത് 300 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിട്ടു. എറണാകുളത്ത് മൂന്ന് പാര്‍പ്പ… Read More
മദ്യവില്പന : ഷാര്‍ജയില്‍ പത്തുപേര്‍ അറസ്റ്റില്‍ മദ്യവില്പന : ഷാര്‍ജയില്‍ പത്തുപേര്‍ അറസ്റ്റില്‍Posted on: 14 Dec 2014 ഷാര്‍ജ: അനധികൃതമായി മദ്യംവിറ്റ പത്തുപേരെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരും ബംഗ്ലാദേശികളും അടങ്ങുന്ന സംഘമാണ് വ്യവസായ മേഖലയില്‍ നിന്ന് അറസ്റ്… Read More