121

Powered By Blogger

Tuesday, 17 March 2015

തെന്നിന്ത്യ കീഴടക്കാന്‍ ദുല്‍ഖര്‍











ദുല്‍ഖറിനിത് കരിയറിലെ സുവര്‍ണകാലമാണ്. 2014-ല്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്‌സും വിനക്രമാദിത്യനും പോലുള്ള കമേഴ്‌സ്യല്‍ ഹിറ്റുകള്‍... ഒപ്പം ഞാന്‍ എന്ന രഞ്ജിത് ചിനത്രത്തിലൂടെ നടനെന്ന നിലയില്‍ തികച്ചും വ്യത്യസ്തമായ മേക്ക്ഓവര്‍. 2015-ലാകട്ടെ ഏതൊരു താരത്തിന്റെയും സ്വപ്‌നമായ മണിരത്‌നം ചിനത്രം. മണിരത്‌നം സംവിധാനം ചെയ്ത ഓ.കെ. കണ്‍മണിയില്‍ ദുല്‍ഖറിനൊപ്പം നായികയാകുന്നതും ഒരു മലയാളി തന്നെ, നിത്യ മേനോന്‍.

പാതിരാനത്രിയില്‍ 'വെളച്ചിലെടുക്കാന്‍' വന്ന ലോറിനൈഡ്രവര്‍ക്ക് എട്ടിന്റെ പണി കൊടുത്ത് പൊട്ടിച്ചിരിച്ച് നിരത്തിലൂടെ കൈകോര്‍ത്തു പിടിച്ചോടിയ ഫൈസിയെയും ഷഹാനയെയും മലയാളി എങ്ങനെ മറക്കും? ഉസ്താദ് ഹോട്ടലിലെ രുചിക്കൂട്ടുകള്‍ക്കൊപ്പം അന്ന് നേപ്രക്ഷകര്‍ ഹിറ്റാക്കിയത് ഒരു പുതിയ താരജോടിയെക്കൂടിയായിരുന്നു, ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും. ബാംഗ്ലൂര്‍ ഡേയ്‌സില്‍ വീണ്ടും ഇവര്‍ ഒന്നിച്ചെങ്കിലും ഇരുവരും ജോടിയായിരുന്നില്ല. ഇപ്പോഴിതാ, തമിഴിലും മലയാളത്തിലുമായി ഏറെ നപ്രതീക്ഷയുള്ള ഇരട്ടനേപ്രാജക്ടുകളിലൂടെ വീണ്ടും എത്തുകയാണ് ദുല്‍ഖര്‍-നിത്യ കൂട്ടുകെട്ട്. തെന്നിന്ത്യ മുഴുവന്‍ ഉറ്റുനോക്കുന്ന ചിനത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന തമിഴ് ചിനത്രം ഓ.കെ.കണ്‍മണി. ചിനത്രത്തിന്റെ നട്രയിലര്‍ ഇതിനകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്. വായ്മൂടി പേസുവോം എന്ന ചിനത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ ദുല്‍ഖറിന്റെ രണ്ടാം ചിനത്രമാണ് ഓ.കെ.കണ്‍മണി.


ഓ കാതല്‍ കണ്‍മണി എന്നാണ് ഓ കെ കണ്‍മണിയുടെ പൂര്‍ണ്ണരൂപം. മണിരത്‌നത്തിന്റെ 'അലൈപായുതേ' മാജിക് ഓ കെ കണ്‍മണിയും ആവര്‍ത്തിക്കും എന്നാണ് ആരാധകരുടെ നപ്രതീക്ഷ. ചിനത്രത്തിന് സംഗീതം നല്‍കുന്നത് എ.ആര്‍.റഹ്മാനാണ്. ഛായാനഗ്രഹണം നിര്‍വഹിക്കുന്നത് അലൈപായുതേ പകര്‍ത്തിയ പി.സി.നശ്രീറാമും. ചിനത്രം ഏനപ്രിലില്‍ നപ്രദര്‍ശനത്തിനെത്തിയേക്കും. ദുല്‍ഖറിന്റെ കരിയറിലെ സുവര്‍ണാവസരമാണ് മണിരത്‌നം ചിനത്രം.


മലയാളത്തില്‍ കമലിന്റെ മകന്‍ ജെനുസ് മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്യുന്ന 100 ഡേയ്‌സ് ഓഫ് ലവിലും ദുല്‍ഖര്‍-നിത്യ താരജോടി ഒന്നിക്കും. ഈ 'നപ്രണയത്തിന്റെ നൂറുദിനങ്ങള്‍' മാര്‍ച്ചിലാവും നപ്രദര്‍ശനത്തിനെത്തുക.

ജെനുസ് മുഹമ്മദ് തന്നെയാണ് 100 ഡേയ്‌സ് ഓഫ് ലവിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. തൈക്കൂടം നബ്രിഡ്ജിലെ ഗോവിന്ദ് മേനോനാണ് സംഗീതം ഒരുക്കുന്നത്. നപ്രതീഷ് വര്‍മ്മയുടെതാണ് ഛായാനഗ്രഹണം.


എന്നാല്‍ ഇരുചിനത്രങ്ങളുടെയും കൂടുതല്‍ വിവരങ്ങളൊക്കെ ഇപ്പോഴും ആരാധകര്‍ക്ക് അന്യമാണ്. തിയേറ്ററിലെത്തുമ്പോള്‍ മാനത്രം സസ്‌പെന്‍സ് പൊളിക്കുന്നതാണ് മണിരത്‌നംചിനത്രങ്ങളുടെ രീതി. തന്റെ ആദ്യചിനത്രത്തെപ്പറ്റി ജെനുസ് മുഹമ്മദും മൗനം പാലിക്കുന്നു. എന്തായാലും ഈ വേനല്‍ അവധിക്കാലം ദുല്‍ഖറിന്റേയും ഒപ്പവും നിത്യയുടേയും ആകും എന്നു നപ്രതീക്ഷിക്കാം.











from kerala news edited

via IFTTT