Story Dated: Tuesday, March 17, 2015 06:31

തിരുവനന്തപുരം: അനധികൃത ക്വാറികള്‍ക്ക് എതിരെ നടപടി വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. അവശ്യ വസ്തുക്കളുടെ ലഭ്യത നിര്‍മാണ മേഖലയെ മോശമായി ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. ഇതു സംബന്ധിച്ച് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ കാര്യമായ പരിശോധന വേണ്ടെന്നും നിര്‍ദേശങ്ങളിലുണ്ട്. നിര്‍മാണ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
from kerala news edited
via
IFTTT
Related Posts:
അരുവിക്കര സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് കത്തുനല്‍കി Story Dated: Wednesday, April 1, 2015 07:54തിരുവനന്തപുരം: അരുവിക്കരയില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കെ.പി.സി.സിക്ക് കത്തുനല്‍കി. രാജ്യസഭയില്‍ യുവനേതാക്കളെ പരിഗണിക്കാത… Read More
മുഖ്യമന്ത്രിക്ക് എതിരെ അവകാശ ലംഘനത്തിന് നോട്ടീസ് Story Dated: Wednesday, April 1, 2015 08:38തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ വി. ശിവന്‍കുട്ടി എം.എല്‍.എ. അവകാശ ലംഘനത്തിന് നോട്ടീസയച്ചു. സരിത എസ്. നായരുമൊത്ത് കൂടിക്കാഴ്ച നടത്തിയ ദിവസത്തെ കുറിച്ച്… Read More
രാംനവമി ആഘോഷം: സായിട്രസ്റ്റിന് ലഭിച്ച സംഭാവന 3.88 കോടി Story Dated: Wednesday, April 1, 2015 08:13ഷിര്‍ദി: രാം നവമി ആഘോഷവുമായി ബന്ധപ്പെട്ട് ശ്രീ സായിബാബ സംസ്ഥാന് ട്രസ്റ്റിന് 3.88 കോടി സംഭാവന കിട്ടിയതായി റിപ്പോര്‍ട്ട്. മൂന്ന് ദിനങ്ങള്‍ നീളുന്ന ആഘോഷത്തിനായി വിശ്വാസിക… Read More
കോടതി ഇടപെട്ടു; ഹിന്ദു യുവാവിനൊപ്പം ജീവിക്കാന്‍ മുസ്ലിം യുവതിക്ക് അനുമതി Story Dated: Wednesday, April 1, 2015 08:27ന്യൂഡല്‍ഹി: ഹിന്ദു യുവാവിനൊപ്പം ജീവിക്കാന്‍ മുസ്ലിം യുവതിക്ക് ഡല്‍ഹി ഹൈക്കോടതിയുടെ അനുമതി. ഹിന്ദു യുവാവുമൊത്തുള്ള വിവാഹ ശേഷം മറ്റൊരാളെ വിവാഹം കഴിക്കാന്‍ യുവതിയില്‍ കുടുംബം സ… Read More
എയര്‍സെല്‍-മാക്സിസ് കേസ്; മാരന് സഹോദരന്മാരുടെ സ്വത്ത് കണ്ടുകെട്ടി Story Dated: Wednesday, April 1, 2015 07:52ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്സിസ് വിവാദ ഉടമ്പടിയുമായി ബന്ധപ്പെട്ട കേസില്‍ ഡിഎംകെ നേതാക്കളായ മാരന് സഹോദരന്മാരുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. ദയാനിധ… Read More