Story Dated: Tuesday, March 17, 2015 06:15

മല്‍ഡാ: പശ്ചിമ ബംഗാളില്‍ ഇംഗ്ലീഷ് ബസാറിലെ സ്കൂള്‍ മതിലില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി മുഴക്കി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കുട്ടികളെ നഷ്ടപ്പെടേണ്ട എങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്നും പോസ്റ്ററുകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ പണം കൈമാറേണ്ട ദിവസത്തെക്കുറിച്ച് പോസ്റ്ററുകളില്‍ പരാമര്‍ശിച്ചിട്ടില്ല.
നാഗാരിയ ഹൈസ്ക്കൂളിലെ മതിലിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സ്കൂളില്‍ നിന്നും പത്തു കുട്ടികളെ തട്ടിയെടുക്കുമെന്നാണ് ഭീഷണി. ബംഗാളി ഭാഷയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. സംഭവത്തില്‍ ആരും ഭയപ്പെടേണ്ടതില്ലെന്നും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.
വീടുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നും പണം ആവശ്യപ്പെട്ട് സമാന രീതിയില്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് പ്രദേശത്തെ ജനങ്ങളെ പരിഭ്രാന്തരാക്കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
നിളാതടത്തില്‍ ദേശീയ നദീ മഹോത്സവം Story Dated: Friday, March 20, 2015 03:29പാലക്കാട്: നിളാ വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നദീ മഹോത്സവം മെയ് പത്ത് മുതല്‍ 17 വരെ ചെറുതുരുത്തി ഷൊര്‍ണൂര്‍ നിളാതീരത്ത് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറി… Read More
പ്രസാദത്തില്‍ വിഷം: മൂന്ന് പേര് മരിച്ചു Story Dated: Friday, March 20, 2015 08:35ഗുവാഹത്തി: മതപരമായ ചടങ്ങിനിടയില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ച് മൂന്ന് പേര് മരിച്ചു. അസമിലെ ബാറപെട്ടയിലാണ് സംഭവം. 500ല്‍ അധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ട്… Read More
ബാലശാസ്ത്ര കോണ്‍ഗ്രസ് വിദ്യാര്‍ഥികള്‍ക്കു നവ്യാനുഭവമായി Story Dated: Friday, March 20, 2015 04:27കോട്ടയം: കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനു സര്‍വ്വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാതല ബാലശാസ്ത്ര കോണ്‍ഗ്രസ് വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്ത അനുഭവമായി.… Read More
പറഞ്ഞത് തെറ്റ്; കെ സി അബുവിനെതിരേ മുഖ്യമന്ത്രിയും Story Dated: Friday, March 20, 2015 08:27തിരുവനന്തപുരം : ബിജിമോള്‍ എംഎല്‍എയ്ക്കെതിരേ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിനെതിരേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും. കെ സി അബുവിന്റെ പ്രസ്താവന കോണ്‍ഗ്രസിന് യോജിച്ചതല… Read More
ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്ഡ്: പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു Story Dated: Saturday, March 21, 2015 01:50കോട്ടയം: നാട്ടകത്തെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം റെയ്ഡ്. പഴകിയ ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുത്തു. നഗരസഭ ഹെല്‍ത്ത് വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം നാട്ടകം മേഖലാ കാര്യാലയത… Read More