ശ്രീനാഥ് ഭാസി, ഭഗത് മാനുവല്‍ എന്നിവരെ പ്രധാന കഥാപാനത്രങ്ങളാക്കി ജെസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സെല്‍ഫോണ്‍'.
പുതുമുഖം കാജോള്‍ നായികയാവുന്ന ഈ ചിത്രത്തില്‍ ബാലു വര്‍ഗീസ്, സുധീഷ്, അനൂപ് ചനന്ദ്രന്‍, ബിജുക്കുട്ടന്‍, ജോണി, നെല്‍സണ്‍, പ്രശാന്ത് കാഞ്ഞിരമറ്റം, ഹരിശ്രീ മാര്‍ട്ടിന്‍, അജു വര്‍ഗീസ്, പൊന്നമ്മ ബാബു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
സി.ബി.എം.ജി. ഫിലിം കമ്പനിയുടെ ബാനറില്‍ സിമ്മി ജോര്‍ജ് ചെട്ടിശ്ശേരി, ബഷീര്‍ ഹസ്സന്‍, എം.വി. സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എം.ഡി. തമിള്‍ അരശന്‍, അരുണ്‍ നന്ദന്‍ എന്നിവര്‍ എഴുതുന്നു. രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ആന്റണി ജോണ്‍ സംഗീതം പകരുന്നു.
കഥ: തമിഴ് അരശന്‍, കല: മഹേഷ് നശ്രീധര്‍, മേക്കപ്പ്: ജിത്തു, വസ്ത്രാലങ്കാരം: അബ്ബാസ് പാണാവള്ളി, സ്റ്റില്‍സ്: വിനയന്‍, പരസ്യകല: ജിസ്സണ്‍ പോള്‍, എഡിറ്റര്‍: രതീഷ് മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കെ. സുരേഷ് കുമാര്‍, നെപ്രാഡക്ഷന്‍ കണ്‍ട്രോളര്‍: സുനീഷ് വൈക്കം, വാര്‍ത്താ പ്രചാരണം: എ.എസ്. ദിനേശ്.
from kerala news edited
via IFTTT