Story Dated: Tuesday, March 17, 2015 05:50
തിരുവനന്തപുരം: ആര്‍.എസ്.പിയുടെ ആവശ്യം അനവസരത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ്. യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനേ ഇപ്പോഴത്തെ നീക്കം ഉപകരിക്കുകയുള്ളു എന്നും യൂത്ത് കോണ്‍ഗ്രസ് അഭിപ്രായപ്പെട്ടു.
from kerala news edited
via IFTTT