121

Powered By Blogger

Tuesday, 17 March 2015

തലശ്ശേരി ഗവ.ആശുപത്രിയില്‍ ഭക്ഷണപൊതി നിരോധിച്ചു











Story Dated: Tuesday, March 17, 2015 12:50


കണ്ണൂര്‍: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഭക്ഷണപൊതികള്‍ കൊണ്ടുപോകുന്നത്‌ നിരോധിച്ചു. പ്ലാസ്‌റ്റിക്‌ ഉറകളും അലൂമിനിയം ഫോയിലുകളും സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതുകൊണ്ടാണ്‌ നിരോധനം. സെക്യൂരിറ്റി ജീവനക്കാര്‍ നടത്തുന്ന പരിശോധനയോട്‌ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന്‌ സൂപ്രണ്ട്‌ അഭ്യര്‍ത്ഥിച്ചു. പാത്രങ്ങളില്‍ മാത്രമേ ആശുപത്രിക്കകത്തേക്ക്‌ ഭക്ഷണം നല്‍കാവൂ എന്ന്‌ ഹോട്ടലുടമകളോടും അഭ്യര്‍ത്ഥിച്ചു.










from kerala news edited

via IFTTT