Story Dated: Monday, March 16, 2015 01:06
നെയ്യാറ്റിന്‍കര: പരീക്ഷ അവസാനിച്ച ദിവസം പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച യുവാവിനെ മാരായമുട്ടം പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കല്‍ വട്ടവിള തട്ടാരശേരി ഉണ്ണി എന്ന വിജിന് (19) ആണ് പിടിയിലായത്. മാരായമുട്ടം സ്വദേശിനിയായ പെണ്‍കുട്ടിയെ മുന്‍ പരിചയം മുതലാക്കി ബൈക്കില്‍ കയറ്റി കൊല്ലം, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ പോയശേഷം മടങ്ങും വഴി ശനിയാഴ്ച രാത്രി സി.ഐ. ജോണ്‍, എസ്.ഐ. മധുസൂദനന് തുടങ്ങിയവരടങ്ങുന്ന സംഘമാണ് തിരുവന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്തു. യുവാവിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കും. ബാംഗ്ലൂരില്‍ പോകുന്നുവെന്ന് പെണ്‍കുട്ടി മാതാവിനോട് പറഞ്ഞിരുന്നു കാണാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
from kerala news edited
via
IFTTT
Related Posts:
മദര്‍ തെരേസ സേവനം ചെയ്തത് മത പരിവര്‍ത്തനത്തിന്; ആര്.എസ്.എസ് Story Dated: Monday, February 23, 2015 09:02ജയ്പൂര്‍: ജനങ്ങളെ ക്രിസ്തു മതത്തിലേക്ക് ആകര്‍ഷിക്കുക എന്ന രഹസ്യ അജണ്ട മുന്‍ നിര്‍ത്തിയാണ് നെബേല്‍ സമ്മാന ജേതാവ് മദര്‍ തെരേസ പ്രവര്‍ത്തിച്ചിരുന്നതെന്ന് ആര്.എസ്.എസ്. നേതാ… Read More
പാര്‍ട്ടിയില്‍ അനാരോഗ്യ പ്രവണതകള്‍ ഉണ്ടായതായി പിണറായി വിജയന് Story Dated: Monday, February 23, 2015 09:04ആലപ്പുഴ: പാര്‍ട്ടിയില്‍ രണ്ട് പതിറ്റാണ്ടായി അനാരോഗ്യ പ്രവണതകള്‍ ഉണ്ടായതായി പിണറായി വിജയന്. പാര്‍ട്ടിയിലേക്ക് തെറ്റ് തിരുത്തി തിരിച്ചു വരാന്‍ ശ്രമിച്ചവരെ പോലും തിരികെ തെറ്റ… Read More
സാമൂഹികവിരുദ്ധ സംഘങ്ങള്‍ വിലസുന്നു Story Dated: Tuesday, February 24, 2015 12:57തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തിന് പടിഞ്ഞാറുഭാഗത്തെ റോഡും ഒഴിഞ്ഞുകിടക്കുന്ന വീടുകളും കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധ സംഘങ്ങള്‍ വിലസുന്നു. ജനസഞ്ചാരം പൊതുവെ കുറഞ്ഞ പ്രദേശമാ… Read More
ശൗചാലയം പൊളിക്കാന്‍ ദേവസ്വം ബോര്‍ഡിന്‍െ്റ നോട്ടീസ് Story Dated: Tuesday, February 24, 2015 12:57ചെങ്ങന്നൂര്‍ : ക്ഷേത്ര വസ്തുവില്‍ നഗരസഭ നിര്‍മിച്ച ശൗചാലയങ്ങള്‍ പൊളിച്ചു നീക്കാന്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ നോട്ടീസ് നല്കി. മഹാദേവ ക്ഷേത്രത്തിന് സമീപമുളള ദേവസ്വം വസ്… Read More
തൈക്കാട്ടുശേരി പാലം മേയില്‍ തുറക്കും Story Dated: Tuesday, February 24, 2015 12:57പൂച്ചാക്കല്‍: നിര്‍മാണം പൂര്‍ത്തിയാകുന്ന തൈക്കാട്ടുശേരി പാലം മേയ് ആദ്യവാരം നാടിന് സമര്‍പ്പിക്കാനാകുമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. കലക്ടര്‍ എന്‍. പത… Read More