ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിന്റെ പുതിയ ചിത്രമായ ഏക് പഹേലി ലീല പ്രദര്‍ശനത്തിന് തയാറായി. സണ്ണി ലിയോണ്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് ബോബി ഖാനാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനോടകം ഒരു കോടിയിലധികം പേരാണ് കണ്ടത്.
ചിത്രത്തില്‍ സണ്ണി ലിയോണ്‍ 100 ലിറ്റര്‍ പാലില്‍ കുളിക്കുന്ന ാെരു രംഗമുണ്ട്. ശൈത്യകാലത്ത് രാജസ്ഥാനിലാണ് പാല്‍ക്കുളി ചിത്രീകരിച്ചത്. തണുപ്പിനെ പ്രതിരോധിക്കാന്‍ പാലില്‍ ചൂടുവെള്ളം ചേര്‍ത്താണ് ഈ സിനെടുത്തത്. ഏപ്രില്‍ 10നാണ് ചിത്രത്തിന്റെ റിലീസ്
from kerala news edited
via IFTTT