121

Powered By Blogger

Monday, 16 March 2015

വേനല്‍ മഴയും കാറ്റും; അരളിമരം കടപുഴങ്ങി വീണു











Story Dated: Monday, March 16, 2015 01:06


ആനക്കര: പടിഞ്ഞാറന്‍ മേഖലയില്‍ വേനല്‍ മഴയും കാറ്റും പറക്കുളത്തെ ഗവ. ആശുപത്രി പരിസരത്തെ കൂറ്റന്‍ അരളിമരം കടപുഴങ്ങി വീണ്‌ ചുറ്റുമതില്‍ തകര്‍ന്നു. ഇന്നലെ വൈകീട്ട്‌ ആറ്‌ മണിയോടെയാണ്‌ മഴയും കാറ്റുമുണ്ടായത്‌. ജീവനക്കാര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക്‌ സമീപം നില്‍ക്കുന്ന മരം മതിലിന്‌ പുറത്തേക്ക്‌ പോയതിനാല്‍ കെട്ടിടങ്ങള്‍ക്ക്‌ അപകടമുണ്ടായില്ല. അര മണിക്കൂറോളം ശക്‌തമായ മഴയാണ്‌ ഉണ്ടായത്‌. രണ്ട്‌ ദിവസം മുമ്പും ചെറിയതോതില്‍ മഴ ലഭിച്ചിരുന്നു.










from kerala news edited

via IFTTT